DCBOOKS
Malayalam News Literature Website

‘പോപ്പുലർ ഫിക്ഷന്റെ പുതിയ മുഖം’; ക്ലബ്ബ് ഹൗസ് ചര്‍ച്ച ഇന്ന് ഏഴരയ്ക്ക്

‘പോപ്പുലർ ഫിക്ഷന്റെ പുതിയ മുഖം’  ഡിസി ബുക്സ് ക്ലബ്ബ് ഹൗസ് ചര്‍ച്ചയില്‍ ഇന്ന്  ‍  ശ്രീപാർവ്വതി, അഖിൽ പി ധർമ്മജൻ, റിഹാൻ റാഷിദ്, വിപിൻ ദാസ്, മായാ കിരൺ, ആദർശ് എസ്, ബിപിൻ ചന്ദ്രൻ എന്നിവര് പങ്കെടുക്കുന്നു. രാത്രി 7.30 മുതല്‍ ക്ലബ്ബ് ഹൗസിലാണ് ചര്‍ച്ച  സംഘടിപ്പിച്ചിരിക്കുന്നത്. എഴുത്തുകാരോടൊപ്പം വായനക്കാർക്കും ചർച്ചയിൽ പങ്കെടുക്കാം.

Stay tuned ;https://www.clubhouse.com/

Comments are closed.