DCBOOKS
Malayalam News Literature Website

മനോഹരമായി ത്രീഡി ദൃശ്യവിരുന്നൊരുക്കി ദുബായ് ഡിസി ബുക്‌സ്

മനോഹരമായ ത്രീഡി ദൃശ്യാനുഭവവുമായി ദുബായ് ഡിസി ബുക്‌സ്.
മനോഹരമായി അടുക്കിവെച്ചിരിക്കുന്ന പുസ്തകക്കൂട്ടങ്ങളുടെ  ചാരുതയാര്‍ന്ന ദൃശ്യങ്ങള്‍
ഏതൊരു പുസ്തകപ്രേമിയേയും  ഇവിടേയ്ക്ക് ആകര്‍ഷിക്കുമെന്നതില്‍ തര്‍ക്കമില്ല.

വിവിധ ഭാഷകളിലായി കഥ, കവിത, നോവല്‍, ആത്മകഥ, ജീവചരിത്രം, ചരിത്രം, ബാലസാഹിത്യം, കുക്കറി, ഫാഷന്‍ തുടങ്ങിയ വിഭാഗങ്ങളിലെ നൂറുകണക്കിന് പുസ്തകങ്ങളാണ് ഇവിടെ വായനക്കാരെ കാത്തിരിക്കുന്നത്.

Comments are closed.