DCBOOKS
Malayalam News Literature Website

“ഒളിമിന്നും ഓർമ്മക്കാലം” സി എസ് ചന്ദ്രികയുമൊത്തൊരു സായാഹ്നം; വെബിനാര്‍ മെയ് 21 ന്

നാട്ടിക ശ്രീനാരായണ കോളജ് 1980-90 വര്‍ഷങ്ങളിലെ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ഒളിമിന്നും ഓർമ്മക്കാലം ഒരുക്കുന്ന വെബിനാറില്‍ മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരി സി എസ് ചന്ദ്രിക പങ്കെടുക്കുന്നു. മെയ് 21 വെള്ളിയാഴ്ച്ച വൈകീട്ട് യുഎഇ സമയം വൈകുന്നേരം 4.30 , ഇന്ത്യന്‍ സമയം വൈകിട്ട് 6.30 ന് ഓണ്‍ലൈനായാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.

https://youtube.com/channel/UCcLNbwGVXdvKQ-hCripyRAQ

https://us02web.zoom.us/j/88481434630?pwd=eW9rb091ZjlyNUVoSERjSFBEcFQwdz09

സി.എസ് ചന്ദ്രികയുടെ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.