DCBOOKS
Malayalam News Literature Website

റീഡേഴ്സ് ഫെസ്റ്റിവലിൽ റിഹാൻ റാഷിദ് എത്തുന്നു

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഡി സി ബുക്‌സ് സംഘടിപ്പിച്ചിരിക്കുന്ന റീഡേഴ്സ് ഫെസ്റ്റിവലിൽ ഫെബ്രുവരി 10-ന് വൈകുന്നേരം അഞ്ച് മണിക്ക് റിഹാൻ റാഷിദ് എത്തുന്നു. ‘പ്രണയജിന്നുകൾ‘ എന്ന നോവലാണ് റിഹാൻ റാഷിദിന്റേതായി ഡി സി ബുക്സ് ഏറ്റവും ഒടുവിൽ പ്രസിദ്ധീകരിച്ച പുസ്തകം.

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഫെബ്രുവരി 3ന് ആരംഭിച്ച റീഡേഴ്സ് ഫെസ്റ്റിവല്‍ 20ന് സമാപിക്കും.

Comments are closed.