DCBOOKS
Malayalam News Literature Website

റീഡേഴ്സ് ഫെസ്റ്റിവലിൽ വിനോയ് തോമസ് എത്തുന്നു

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഡി സി ബുക്‌സ് സംഘടിപ്പിച്ചിരിക്കുന്ന റീഡേഴ്സ് ഫെസ്റ്റിവലിൽ ഫെബ്രുവരി 11-ന് വൈകുന്നേരം 6.30ന് വിനോയ് തോമസ് എത്തുന്നു.  ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘പുറ്റ്‘ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ ‘Anthill’- എഴുത്തുകാരന്റെ കൈയ്യൊപ്പോട് കൂടി വായനക്കാർക്ക് സ്വന്തമാക്കാനാകും. നന്ദകുമാർ കെ യാണ് ‘പുറ്റ്’ നോവൽ ‘Anthill’ എന്ന പേരിൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. പെൻഗ്വിനാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഫെബ്രുവരി 3ന് ആരംഭിച്ച റീഡേഴ്സ് ഫെസ്റ്റിവല്‍ 20ന് സമാപിക്കും.

Comments are closed.