DCBOOKS
Malayalam News Literature Website

വായന വളർത്താൻ വഴിയോര വായനാമൂലയുമായി പാതാമ്പുഴ പബ്ലിക് ലൈബ്രറി

വായന വളര്‍ത്താന്‍ വഴിയോര വായനാമൂല എന്ന ഉദ്യമവുമായി പാതാമ്പുഴ പബ്ലിക് ലൈബ്രറി. ഇവിടെ എത്തുന്ന ആര്‍ക്കും ബോറടിക്കാതെ ഇനി പുസ്തകങ്ങളും പത്രവുമൊക്കെ വായിച്ചിരിക്കാം. വ്യാപാരികള്‍ക്കും ഓട്ടോ തൊഴിലാളികള്‍ക്കും ബസ് കാത്തിരിക്കുന്നവര്‍ക്കും വായിക്കാന്‍ സൗകര്യമൊരുക്കുക എന്ന ഉദ്ദേശത്തോടെയാണ് പബ്ലിക് ലൈബ്രറി ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ വായനാമൂല ആരംഭിച്ചിരിക്കുന്നത്.

Comments are closed.