DCBOOKS
Malayalam News Literature Website

‘പച്ചക്കുതിര’ യുടെ നവംബര്‍ ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍

ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’  യുടെ നവംബര്‍ ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍. വാദപ്രതിവാദങ്ങളുടെയും സാഹിത്യത്തിന്റെ വിവിധ വായനകളുടെയും ലക്കമാണ് പച്ചക്കുതിരയുടെ നവംബർ. 25 രൂപയാണ് ഒരു ലക്കത്തിന്റെ വില. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും.

ഉള്ളടക്കം

  • നിങ്ങളിലാരാണ് ഇടതുപക്ഷക്കാർ : രവിചന്ദ്രൻ സി
  • നവഹിന്ദുത്വം വരുന്ന വഴികൾ: ഡോ. സി. വിശ്വനാഥൻ
  • വാഗ്ദത്തഭൂമിയുടെ ഒരു തുണ്ട്: സി. വി. ബാലകൃഷ്ണൻ
  • ഖസാക്കിന്റെ സുവിശേഷം: മലയാളത്തിലെ 105 എഴുത്തുകാരുടെ ഖസാക്ക്കുറിപ്പുകൾ
  • ആമിനക്കുട്ടിയാണ്, കുഞ്ഞാമിനയല്ല: 1972 ൽ ഒ. വി. വിജയൻ എഴുതിയ ഒരു കുറിപ്പ്
  • പ്രതികരിക്കുന്ന മൂടുപടങ്ങൾ; ഇറാനിലെയും ഇന്ത്യയിലെയും തന്റെതന്നെയും ഹിജാബ് അവസ്ഥകൾ: റാഷിദ നസ്രിയ
  • ബാഫക്കിതങ്ങളിൽനിന്ന് മുസ്‌ലിംലീഗ് പഠിക്കേണ്ടതെന്ത് : സമീർ കാവാഡ്.
  • സോക്രട്ടീസ് വാലത്തിന്റെ കഥ. മറിയം ജാസ്മിനിന്റെ വര.
  • കവിതകൾ: ഡി. യേശുദാസ്, വിമീഷ് മണിയൂർ, സുകുമാരൻ ചാലിഗദ്ദ, നിഷ നാരായണൻ.

തപാൽ വഴി ഓരോ മാസവും നിങ്ങളുടെ മേൽവിലാസത്തിൽ അയച്ചുകിട്ടണമെന്നുണ്ടോ?എങ്കിൽ, പച്ചക്കുതിരയുടെ വരിക്കാരാകാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം:

  • ഡി സി ബുക്‌സ് ശാഖകളില്‍നിന്നും ന്യൂസ് സ്റ്റാന്റുകളില്‍നിന്നും 25 രൂപയ്ക്ക് പച്ചക്കുതിര മാസിക ലഭിക്കും.
  • ഡിജിറ്റല്‍ എഡിഷന്‍ ഈ ലിങ്ക് തുറന്ന് ( ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍നിന്ന് magzter ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ) വായിക്കാം https://www.magzter.com/IN/DC-Books/Pachakuthira/News ]
  • പച്ചക്കുതിര തപാല്‍വഴി അയച്ചു കിട്ടുന്നതിനുള്ള വരിസംഖ്യ ( മേയ് 2022 മുതല്‍ ഇന്ത്യക്ക് അകത്ത് ഒരുവര്‍ഷത്തേക്ക് 300 രൂപ. രണ്ടുവര്‍ഷം: 600 രൂപ. മൂന്നുവര്‍ഷത്തേക്ക് 36 + 6 = 42 ലക്കത്തിന് 900 രൂപ മാത്രം ). ഡി സി ബുക്‌സ് ശാഖകളില്‍ തുക അടക്കാം.
  • തുക ഓണ്‍ലൈനായി അടക്കാന്‍ https://dcbookstore.com/category/periodicals
  • ഡിജിറ്റല്‍ ഫണ്ട് ട്രാന്‍സ്ഫറിങ്ങിനുള്ള ബാങ്ക്അക്കൗണ്ട് : 031508 30000 00 375 ( D C Books ), IFSC SBlL 0000 315
  • വരിസംഖ്യ സംബന്ധിച്ച അന്വേഷണങ്ങള്‍ക്കുള്ള ഫോണ്‍: 9946109101
  • G PAY വഴിയും വരിസംഖ്യ അടക്കാം
  • lD: qr.dcbooks1@sib
  • തുക അടച്ചതിന്റെ വിവരവും തപാല്‍ മേല്‍വിലാസവും 9946109101 ലേക്ക് അയക്കൂ. email: pachakuthira@dcbooks.com

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

Comments are closed.