DCBOOKS
Malayalam News Literature Website

ഡി സി ബുക്സ് ബുക്ക് എക്‌സ്‌ചേഞ്ച് ഫെസ്റ്റിവൽ നവംബര്‍ 5 മുതല്‍ ഡിസംബർ 5 വരെ

പല കുറി വായിച്ച പല പുസ്തകങ്ങളും വെളിച്ചം കാണാതെ നിങ്ങളുടെ ബുക്ക് ഷെല്‍ഫില്‍ പുതിയ വായനക്കാരെ കാത്തിരിക്കുന്നില്ലേ? എങ്കില്‍ ഇനി മുതല്‍ പഴയ പുസ്തകങ്ങള്‍ വെറുതേ അലമാരിയില്‍ വയ്‌ക്കേണ്ട. ഡി സി ബുക്സ് ബുക്ക് എക്‌സ്‌ചേഞ്ച് ഫെസ്റ്റിവലിലൂടെ നിങ്ങളുടെ കൈയ്യിലുള്ള പുസ്തകങ്ങൾ ഡി സി/കറന്റ് പുസ്തകശാലകളിൽ നൽകി പുതിയ പുസ്തകങ്ങൾ സ്വന്തമാക്കാവുന്നതാണ്. നവംബര്‍ 5 മുതല്‍ ഡിസംബർ 5 വരെയാകും ഈ ആനുകൂല്യം ലഭ്യമാവുക.

വ്യവസ്ഥകൾ

  • 2022 നവംബര്‍ 5 മുതല്‍ ഡിസംബര്‍ 5 വരെ എല്ലാ ഡി സി/കറന്റ് പുസ്തകശാലകളിലും ഓഫര്‍ ലഭ്യമാകും
  • ഞങ്ങള്‍ നിശ്ചയിച്ചിരിക്കുന്ന തുകയ്ക്ക് മിനിമം പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് മാത്രമേ ഓഫര്‍ ലഭ്യമാകൂ
  • നല്‍കുന്ന പുസ്തകങ്ങളുടെ കേടുപാടുകള്‍ വിലയിരുത്തിയാകും ഓഫര്‍ നിര്‍ണ്ണയിക്കുക
  • നിങ്ങളുടെ കൈയ്യിലുള്ള ഡി സി ബുക്‌സ് ഡിക്ഷണറികള്‍ നല്‍കി പുതിയ ഡി സി ബുക്‌സ് ഡിക്ഷണറികള്‍ സ്വന്തമാക്കുന്നവര്‍ക്ക് 30% ഓഫര്‍ ലഭ്യമാകും
  • പഴയ പുസ്തകങ്ങളുടെ മൂല്യം നിശ്ചയിക്കുന്നതില്‍ ബ്രാഞ്ച് മാനേജര്‍/ബ്രാഞ്ച് മേധാവി എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും.
  • ഇംഗ്ലീഷ് പുസ്തകങ്ങളും (Orginals) ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച മലയാളം പുസ്തകങ്ങളും മാത്രമേ എക്‌സ്‌ചേഞ്ച് ഓഫറില്‍ സ്വീകരിക്കൂ
  • പൈറേറ്റഡ് പുസ്തകങ്ങള്‍, അക്കാദമിക് പുസ്തകങ്ങള്‍/ഗൈഡുകള്‍, മറ്റ് ഭാഷാ പുസ്തകങ്ങള്‍, മാഗസിനുകള്‍/ ടെലിഫോണ്‍ ഡയറക്ടറികള്‍/ ഡയറി, മറ്റ് പ്രസാധകരുടെ (മലയാളം) പുസ്തകങ്ങള്‍ എന്നിവ കൈമാറ്റത്തിന് അനുവദനീയമല്ല.
  • ഏറ്റവും കുറഞ്ഞത് 1000 രൂപ വില വരുന്ന പുസ്തകങ്ങൾ നൽകിയെങ്കിൽ മാത്രമേ  ഡി സി ബുക്സ് ബുക്ക് എക്‌സ്‌ചേഞ്ച് ഫെസ്റ്റിവൽ ഓഫർ പ്രയോജനപ്പെടുത്താനാകൂ
  • ഈ ഓഫറിനൊപ്പം മറ്റ് ഓഫറുകള്‍ ഉപഭോക്താവിന് ഉപയോഗിക്കാനാവില്ല
  • Offer valid from 5th November 2022 – 5th December 2022 both dates included.
  • Customer need to buy for the minimum purchase value to achieve this offer
  • Can allow medium damage discounts towards the set of books contained in all the categories of damages like light/medium/heavy.
  • Flat 30% discounts for all new DC dictionaries against the old DC dictionaries.
  • The decision taken by the Branch Manager/Branch Head in valuation of old books will be final.
  • Only English (Originals) and Malayalam (DC Publication) books are permitted.
  • Pirated books, academic books/guides, other language books, magazines/ telephone directories/dairy and other publisher’s (Malayalam) books are not permitted for exchanges.
  • No clubbing of any other offers along with this offer.

*വ്യവസ്ഥകൾ ബാധകം

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

Comments are closed.