DCBOOKS
Malayalam News Literature Website
Browsing Category

Spaces Fest 2019

സ്‌പേസസ് ഫെസ്റ്റ് 2019; സംവാദവേദിയില്‍ രാകേഷ് ശര്‍മ്മ എത്തുന്നു

ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്റ് ഡിസൈന്റേയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്‌പേസസ് ഫെസ്റ്റ് ഓഗസ്റ്റ് 29 മുതല്‍ തിരുവനന്തപുരത്ത് ആരംഭിക്കുകയാണ്

കലകളുടെ സംഗമവേദിയില്‍ പ്രഗത്ഭരുടെ സാന്നിദ്ധ്യം

സകലകലകളുടെയും സംവാദ-സംഗമഭൂമിയാകാന്‍ ഒരുങ്ങുകയാണ് തിരുവനന്തപുരം നഗരം. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്റ് ഡിസൈന്റേയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്‌പേസസ് ഫെസ്റ്റില്‍ ലോകപ്രശസ്ത…

വ്യത്യസ്ത ചിന്തകളുടെ തുറന്ന ഇടമാകാന്‍ സ്‌പേസസ് ഫെസ്റ്റ്; തിരുവനന്തപുരത്ത് നാളെ തിരശ്ശീല ഉയരുന്നു

പുതിയ ആശയങ്ങളുടെ, വ്യത്യസ്ത ചിന്തകളുടെ തുറന്ന ഇടമായി വിഭാവനം ചെയ്യുന്ന സ്‌പേസസ് ഫെസ്റ്റ് 2019-ന് നാളെ തിരശ്ശീല ഉയരുന്നു. ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 1 വരെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ വെച്ചുനടക്കുന്ന ഈ…

‘അടൂര്‍ ഗോപാലകൃഷ്ണന്‍’; മലയാള സിനിമയുടെ നിത്യവിസ്മയം

മലയാള സിനിമയ്ക്ക് അന്താരാഷ്ട്രതലത്തില്‍ ഖ്യാതി നേടിക്കൊടുത്ത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സ്‌പേസസ് ഫെസ്റ്റ് 2019-ല്‍ അതിഥിയായെത്തുന്നു. സ്‌പേസസ് വേദിയിലെത്തുന്ന അടൂര്‍ ഗോപാലകൃഷ്ണനുമായി Architecture and Cinema: Space in the…

‘ബി.വി ദോഷി’; ഇന്ത്യന്‍ വാസ്തുവിദ്യയുടെ കുലപതി

വാസ്തുവിദ്യാരംഗത്തെ നൊബേല്‍ എന്നറിയപ്പെടുന്ന പ്രിറ്റ്‌സ്‌കര്‍ പുരസ്‌കാരം കരസ്ഥമാക്കിയ വിഖ്യാത ആര്‍ക്കിടെക്ട് ബാലകൃഷ്ണ വിതാല്‍ദാസ് ദോഷി എന്ന ബി.വി ദോഷി സ്‌പേസസ് ഫെസ്റ്റ് 2019-ന്റെ വേദിയിലെത്തുന്നു. അന്താരാഷ്ട്രവാസ്തുവിദ്യാരംഗത്തെ…