DCBOOKS
Malayalam News Literature Website
Browsing Category

QUOTE OF THE DAY

സന്തോഷംകൊണ്ട് മരിച്ചുകളയാന്‍ തോന്നുന്ന…

സന്തോഷംകൊണ്ട് മരിച്ചുകളയാന്‍ തോന്നുന്ന ചില നിമിഷങ്ങള്‍ സ്‌നേഹത്തിന്റെ പിരിയന്‍ഗോവണിയില്‍ കാത്തുനില്‍പ്പുണ്ട്- ഫ്യോദോര്‍ ഡോസ്‌റ്റോയേവ്‌സ്‌കി

സംശയമാണ് ജീവന്റെ ചാരുതയെ കെടുത്തിക്കളയുന്ന ഏറ്റവും

''സംശയമാണ് ജീവന്റെ ചാരുതയെ കെടുത്തിക്കളയുന്ന ഏറ്റവും വന്യമായ കാറ്റ്. സ്‌നേഹത്തിന്റെ കൈക്കുമ്പിള്‍കൊണ്ടാണ് മനുഷ്യര്‍ അണയാതെ അതിനെ പ്രതിരോധിക്കുന്നത്'' - ബോബി ജോസ് കട്ടികാട് (ചില്ല്)