DCBOOKS
Malayalam News Literature Website
Browsing Category

QUOTE OF THE DAY

മനസ്സിലെപ്പോഴും വേദനയാണ്…

മനസ്സിലെപ്പോഴും വേദനയാണ്. ഓര്‍ത്താല്‍ വല്ലാത്ത പുകച്ചിലും നീറ്റലുമാണ്. ഓര്‍ക്കാതിരിക്കാനൊട്ടു സാധിക്കുന്നുമില്ല. കടപ്പാടുകളെക്കുറിച്ചോര്‍ക്കാതിരിക്കാന്‍ മനുഷ്യനു സാധിക്കില്ലല്ലോ? നന്തനാര്‍ (ആത്മാവിന്റെ നോവുകള്‍)

താളനിബദ്ധമായ ചലനമാണ് ജീവിതം…

താളനിബദ്ധമായ ചലനമാണ് ജീവിതം. വ്യക്തികളുടെ മാത്രമല്ല, സമൂഹത്തിന്റെയും ചലനത്തിനുള്ള താളക്രമത്തില്‍മാറ്റങ്ങളുണ്ടായിക്കൊണ്ടിരിക്കും.- പി.കേശവദേവ് (അയല്‍ക്കാര്‍)

ഇന്നത്തെ കുട്ടികളാണ് നാളത്തെ ഇന്ത്യയെ…

''ഇന്നത്തെ കുട്ടികളാണ് നാളത്തെ ഇന്ത്യയെ രൂപപ്പെടുത്തുക. നമ്മള്‍ അവരെ എങ്ങനെ വളര്‍ത്തിക്കൊണ്ടുവരുന്നു എന്നതിനെ അനുസരിച്ചിരിക്കും രാജ്യത്തിന്റെ ഭാവി''-  ജവഹര്‍ലാല്‍ നെഹ്റു