DCBOOKS
Malayalam News Literature Website
Browsing Category

QUOTE OF THE DAY

ആശ്വാസത്തിന്റെ ആ കുളിര്‍ക്കാറ്റിനുവേണ്ടി ഞാന്‍ ഇന്നും കൊതിക്കുന്നു…

''ആശ്വാസത്തിന്റെ ആ കുളിര്‍ക്കാറ്റിനുവേണ്ടി ഞാന്‍ ഇന്നും കൊതിക്കുന്നു. മരുഭൂമിയില്‍ വഴിതെറ്റി അലയുന്ന യാത്രക്കാരനാണ് ഞാന്‍. എങ്ങും ചുട്ടുപഴുത്ത മണല്‍ത്തരികള്‍! ചീറിയടിക്കുന്ന ഉഷ്ണക്കാറ്റ്! എവിടെയാണ് ദാഹജലം? സ്‌നേഹത്തി ന്റെ ഒരുതുള്ളി ജലം?''-…

വിധി, വിധി – എന്നു പറയുന്നത് എന്തൊരു വസ്തുവാണെന്ന് ആര്‍ക്കെങ്കിലുമറിയാമോ?…

വിധി, വിധി - എന്നു പറയുന്നത് എന്തൊരു വസ്തുവാണെന്ന് ആര്‍ക്കെങ്കിലുമറിയാമോ? മനുഷ്യന് ഇച്ഛയ്ക്കനുസരിച്ച് സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും ചെയ്യാവുന്ന ശക്തിയാണോ ഇത്? അതോ ഗംഗയിലെ ഈ ഒഴുക്കുപോലെ തന്നിലണിയുന്നതിനെ എല്ലാം തകര്‍ത്തൊഴുക്കിക്കൊണ്ടു…

ഓരോ ചെടിയും വളര്‍ന്ന് പൂത്തു കായ്ച്ച് നശിക്കുന്നു…

ഓരോ ചെടിയും വളര്‍ന്ന് പൂത്തു കായ്ച്ച് നശിക്കുന്നു. ഓരോ കായിന്റേയും ഉള്ളിലുമുണ്ട് മരണത്തിന്റെ വിത്ത് - ആനന്ദ് (മരണസര്‍ട്ടിഫിക്കറ്റ്)

അവര്‍ പോയശേഷവും അവരുടെ മണം മുറിയില്‍ തങ്ങിനിന്നു…

അവര്‍ പോയശേഷവും അവരുടെ മണം മുറിയില്‍ തങ്ങിനിന്നു. ഒരു യുഗത്തിന്റെയും ചാതുര്‍വര്‍ണ്യത്തിന്റെയും വൈദികമായ മര്‍ദ്ദനത്തിന്റെയും മണം- വി.കെ.എന്‍.(ആരോഹണം)