Browsing Category
QUOTE OF THE DAY
ഓര്‍ത്തിരിക്കാതെ രണ്ടു പ്രാണന്…
ഓര്‍ത്തിരിക്കാതെ
രണ്ടു പ്രാണന്
തമ്മില്‍ ഒട്ടുന്നതിന്റെ
ആകസ്മികതയുണ്ട്
ഏതു പ്രണയത്തിലും.
വീരാന്‍കുട്ടി (സ്റ്റിക്കര്‍)
പ്രതീക്ഷയില്ലാതെ ജീവിക്കുകയെന്നത് …
പ്രതീക്ഷയില്ലാതെ ജീവിക്കുകയെന്നത് ജീവിതമവസാനിപ്പിക്കുന്നതിന് തുല്യമാണ്- ഫ്യോദോര്‍ ദസ്തയേവ്സ്കി
നമ്മളില്‍ കൂടുതല്‍പേരും മറ്റുള്ളവരെ കേള്‍ക്കുന്നത് …
നമ്മളില്‍ കൂടുതല്‍ പേരും മറ്റുള്ളവരെ കേള്‍ക്കുന്നത് മനസിലാക്കാനല്ല, മറുപടി പറയാന്‍ മാത്രമാണ്- സ്റ്റീഫന്‍ കൊവെയ്
വിജയത്തിന്റെ ഖ്യാതി അതിനുവേണ്ടി…
വിജയത്തിന്റെ ഖ്യാതി അതിനുവേണ്ടി പ്രവര്‍ത്തിച്ചവര്‍ക്കു കൈമാറാനും പരാജയങ്ങള്‍ സ്വയം ഏറ്റെടുക്കാനും നേതാവ് തയ്യാറാകും- എ.പി.ജെ. അബ്ദുള്‍ കലാം