Browsing Category
QUOTE OF THE DAY
വിരഹത്തിന്റെ നേരത്തല്ലാതെ പ്രണയം…
‘വിരഹത്തിന്റെ നേരത്തല്ലാതെ പ്രണയം അതിന്റെ ആഴം അറിയുന്നില്ല'- ഖലീല്‍ ജിബ്രാന്
തോല്‍ക്കുമെന്ന ഭയം നിങ്ങളിലുണ്ടെങ്കില്‍…
തോല്‍ക്കുമെന്ന ഭയം നിങ്ങളിലുണ്ടെങ്കില്‍ നിങ്ങള്‍ ഇതിനകം തന്നെ തോറ്റിരിക്കുന്നു- അങ്കുര്‍ വാരിക്കൂ
വായനയെന്നത് വാക്കുകള്‍ക്ക് മുകളിലൂടെയുള്ള നടത്തമല്ല…
വായനയെന്നത് വാക്കുകള്‍ക്ക് മുകളിലൂടെയുള്ള നടത്തമല്ല. അവയുടെ ആത്മാവിനെ ഗ്രഹിക്കലാണ്-പൗലോ ഫ്രെയര്‍