Browsing Category
QUOTE OF THE DAY
ഇരുട്ടിനെ ഇരുട്ടുകൊണ്ട് നീക്കാൻ സാധിക്കുകയില്ല…
ഇരുട്ടിനെ ഇരുട്ടുകൊണ്ട് നീക്കാൻ സാധിക്കുകയില്ല. വെളിച്ചത്തിനു മാത്രമേ ഇരുളിനെ നീക്കാൻ കഴിയൂ. അതു പോലെ വെറുപ്പിനെ വെറുപ്പുകൊണ്ട് നീക്കാൻ കഴിയില്ല. സ്നേഹത്തിനു മാത്രമേ വെറുപ്പിനെ മാറ്റാൻ കഴിയൂ– മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ
ക്ഷമയെന്നാല്‍, ജീവിതത്തിന്റെ പരീക്ഷണങ്ങള്ക്കുമേലെ…
ക്ഷമയെന്നാല്‍, ജീവിതത്തിന്റെ പരീക്ഷണങ്ങള്ക്കുമേലെ ഉയരാന്‍ നിങ്ങളെ പ്രാപ്തമാക്കുന്ന
സമചിത്തതയാണ്- വില്യം ഓസ്ലര്