Browsing Category
QUOTE OF THE DAY
നിങ്ങളോട് മറ്റുള്ളവര്‍ എന്ത് ചെയ്യരുതെന്ന് നിങ്ങള്‍…
നിങ്ങളോട് മറ്റുള്ളവര്‍ എന്ത് ചെയ്യരുതെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ, അത് മറ്റുള്ളവരോടും ചെയ്യാതിരിക്കുക- കണ്‍ഫ്യൂഷ്യസ്
ദുഃഖമെന്ന ആര്‍ഭാടത്തില്‍ മുങ്ങിപ്പോകുന്നത്…
''ദുഃഖമെന്ന ആര്‍ഭാടത്തില്‍ മുങ്ങിപ്പോകുന്നത് അപകടമാണ്. അത്, ഒരാളുടെ ധൈര്യത്തെയും സുഖം പ്രാപിക്കാനുള്ള ആഗ്രഹത്തെയും ഇല്ലാതാക്കുന്നു''- ഹെന്റി എഫ് അമിയേല്‍