Browsing Category
QUOTE OF THE DAY
ആചാരത്തിനു പുലിനഖത്തേക്കാള് മൂര്‍ച്ചയുണ്ട്…
”ആചാരത്തിനു പുലിനഖത്തേക്കാള് മൂര്‍ച്ചയുണ്ട്. കരടിയേക്കാള്‍ മുറുകെപ്പിടിക്കാനും ഞെരിക്കാനും അതിനു കഴിയും”- മലയാറ്റൂര്‍ (പൊന്നി)
ഒരു യുവതിയുടെ ഹൃദയത്തില്‍ നിഗൂഢമായിരിക്കുന്ന…
ഒരു യുവതിയുടെ ഹൃദയത്തില്‍ നിഗൂഢമായിരിക്കുന്ന സ്‌നേഹത്തെക്കാള്‍ പരിശുദ്ധവും കുളിര്‍മ്മയേറിയതുമായ മറ്റൊന്നുംതന്നെയില്ല- ഖലീല്‍ ജിബ്രാന്‍
സത്യം പറയട്ടേ, ഇതില്‍ പ്രേമമില്ല…
സത്യം പറയട്ടേ. ഇതില്‍ പ്രേമമില്ല. ആരാധനയില്ല. വിരഹവേദനയില്ല. ചമത്കാരപൂര്‍ണ്ണമായ യാതൊരു വികാരാകര്‍ഷണവുമില്ല. എന്നാലും എനിക്കു വിശദീകരിക്കുവാനാകാത്ത മറ്റെന്തോ ഉണ്ട്- എന്‍.മോഹനന്‍ (ഒരിക്കല്‍)