Browsing Category
QUOTE OF THE DAY
പലപ്പോഴും ഞാന്‍ അത്യധികം നിരാശയിലാണ്ടിട്ടുണ്ട്…
”പലപ്പോഴും ഞാന്‍ അത്യധികം നിരാശയിലാണ്ടിട്ടുണ്ട്. കഠിനമായ കഷ്ടപ്പാട് അനുഭവിച്ചിട്ടുണ്ട്, ദുഃഖംമൂലം കഠിനമായി വേദനിച്ചിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം ഉണ്ടായിട്ടുപോലും എനിക്കപ്പോഴും തികഞ്ഞ ബോധ്യമുണ്ട്, ജീവനോടെയിരിക്കുകയെന്നത് മഹത്തായ ഒരു…
നിന്റെ ഉള്ളു ചികഞ്ഞ്…
‘നിന്റെ ഉള്ളു ചികഞ്ഞ്
നിന്റെ രഹസ്യങ്ങളെ അന്വേഷിച്ച്
കണ്ടെത്തുന്നതു കൊണ്ടാണോ
നിന്റെ കണ്ണില്‍ ഞാനൊരു ദുഷ്ടജീവിയായത് ?-
മാധവിക്കുട്ടി(ചന്ദനമരങ്ങള്‍)
സ്നേഹം എന്നെപ്പോലെ ദുര്‍ബ്ബലനായ ഒരു മനുഷ്യനുമാത്രം വിധിച്ചതാണ്…
‘സ്നേഹം എന്നെപ്പോലെ ദുര്‍ബ്ബലനായ ഒരു മനുഷ്യനുമാത്രം വിധിച്ചതാണ്, സമ്പൂര്‍ണ്ണനായ നീ അതനുഭവിക്കാന്‍ ശ്രമിക്കരുത്. അങ്ങനെ ചെയ്താല്‍ വിലപിടിച്ച നിന്റെ കമ്പിച്ചുരുളുകള്‍ കത്തിയെരിയും. അതോടെ നീ അപൂര്‍ണ്ണനായിത്തീരും, ബലഹീന മനുഷ്യന്റെ വരും…
പുറംലോകത്തേക്കിറങ്ങുക…
പുറംലോകത്തേക്കിറങ്ങുക. അതിലേറ്റവും പ്രധാനം, ശരിയായ സ്ഥലത്ത്, ശരിയായ സമയത്തെത്തുകയെന്നതാണ്- ഇക്കിഗായ്-ജീവിതം ആനന്ദകരമാക്കാന്‍ ഒരു ജാപ്പനീസ് രഹസ്യം
നീ തന്ന സസ്യശാസ്ത്രത്തിന്റെ പുസ്തകം…
നീ തന്ന സസ്യശാസ്ത്രത്തിന്റെ പുസ്തകം
എനിക്കു പ്രേമകാവ്യമായിരുന്നു.
പുസ്തകത്തില്‍ അന്നു സൂക്ഷിച്ചിരുന്ന ആലില
നിന്റെ പച്ച ഞരമ്പുകളെ ഓര്‍മ്മിപ്പിക്കുന്നു.
അതിന്റെ സുതാര്യതയില്‍
ഇന്നും നിന്റെ മുഖം കാണാം- എ.അയ്യപ്പന്‍