DCBOOKS
Malayalam News Literature Website
Browsing Category

QUOTE OF THE DAY

പ്രേമത്തില്‍ എല്ലായ്‌പ്പോഴും അല്‍പ്പം ഭ്രാന്തുണ്ടാകും…

പ്രേമത്തില്‍ എല്ലായ്‌പ്പോഴും അല്‍പ്പം ഭ്രാന്തുണ്ടാകും. പക്ഷേ ഭ്രാന്തിന് എല്ലായ്‌പ്പോഴും എന്തെങ്കിലും കാരണങ്ങളുമുണ്ടാകും- നീഷേ

യാത്ര ചെയ്യുന്നവരാണ് മനുഷ്യര്‍…

യാത്ര ചെയ്യുന്നവരാണ് മനുഷ്യര്‍. അജ്ഞാതമായ ഭൂമികകളിലൂടെ കാരണമില്ലാതെ യാത്ര ചെയ്യാന്‍ കഴിയുന്നവരാണ് ഭാഗ്യവാന്മാര്‍. അവരാണ് ശരിക്കും ജീവിക്കുന്നവര്‍-ബെന്യാമിന്‍ (നിശബ്ദ സഞ്ചാരങ്ങള്‍)

നിങ്ങളുടെ ലോകം വിശാലമാക്കാന്‍ നിരവധി വഴികളുണ്ട്…

”നിങ്ങളുടെ ലോകം വിശാലമാക്കാന്‍ നിരവധി വഴികളുണ്ട്. പുസ്തകങ്ങളെ സ്‌നേഹിക്കുക എന്നതാണ് അതില്‍ ഏറ്റവും മികച്ചത് ” -ജാക്വിലിൻ കെന്നഡി

ഒരു മനുഷ്യന് സന്തോഷം വരുന്നത്…

''ഒരു മനുഷ്യന് സന്തോഷം വരുന്നത് എപ്പോഴെങ്കിലും കൈയില്‍ വരുന്ന സമ്പത്തില്‍നിന്നല്ല, മറിച്ച് ദൈനംദിന ജീവിതത്തിലെ ചെറിയ അഭിവൃദ്ധികളില്‍നിന്നാണ്.''- ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍