Browsing Category
QUOTE OF THE DAY
ഇഷ്ടം തോന്നുന്ന പൂവിനെ ചെടിയില്‍ നിന്ന് അടര്‍ത്തിയെടുക്കരുത്…
ഇഷ്ടം തോന്നുന്ന പൂവിനെ ചെടിയില്‍ നിന്ന് അടര്‍ത്തിയെടുക്കരുത്. അതോടെ പൂവ് ഇല്ലാതാകും. പൂവ് ചെടിയില്‍ത്തന്നെ നിന്നോട്ടെ. സ്വന്തമാക്കുന്നതല്ല; ആസ്വദിക്കലാണ് സ്‌നേഹം-ഓഷോ
മരിച്ചയുടനെ നിങ്ങള്‍ മറക്കപ്പെടാതിരിക്കാന്‍…
‘മരിച്ചയുടനെ നിങ്ങള്‍ മറക്കപ്പെടാതിരിക്കാന്‍ ഒന്നുകില്‍ വായിക്കാന്‍ കൊള്ളാവുന്നവ വല്ലതും എഴുതുക , അല്ലെങ്കില്‍ എഴുതാന്‍ കൊള്ളാവുന്നവ ചെയ്യുക’ – ബെഞ്ചമിൻ ഫ്രാങ്ക്ലിൻ