Browsing Category
QUOTE OF THE DAY
എഴുതുമ്പോൾ എല്ലാം മാറ്റിമറിയ്ക്കാൻ എനിക്ക് കഴിയും…
“എഴുതുമ്പോൾ എല്ലാം മാറ്റിമറിയ്ക്കാൻ എനിക്ക് കഴിയും; എന്റെ സങ്കടങ്ങൾ അപ്രത്യക്ഷമാകും, ധൈര്യം പുനർജനിക്കും.”- ആൻ ഫ്രാങ്ക്
വിജയം എന്നത് നിങ്ങളുണ്ടാക്കുന്ന പണം അല്ല…
‘വിജയം എന്നത് നിങ്ങളുണ്ടാക്കുന്ന പണം അല്ല. അത് മറ്റുള്ളവരുടെ ജീവിതത്തില്‍ നിങ്ങള്‍ സൃഷ്ടിക്കുന്ന മാറ്റമാണ്,-മിഷേല്‍ ഒബാമ
ജീവിതത്തില്‍ എന്ത് സംഭവിച്ചു എന്നുള്ളതല്ല…
‘ജീവിതത്തില്‍ എന്ത് സംഭവിച്ചു എന്നുള്ളതല്ല, അത് നമ്മള് എങ്ങനെ ഓര്‍ത്തിരിക്കുന്നു എന്നതാണ് ജീവിതം’- ഗബ്രിയേല്‍ ഗാര്‍സിയ മാർകേസ്
താനൊരു നുണയനാണെന്നു സമ്മതിക്കുമ്പോഴല്ലാതെ…
താനൊരു നുണയനാണെന്നു സമ്മതിക്കുമ്പോഴല്ലാതെ മനുഷ്യന് സത്യസന്ധനാവാറില്ല- മാര്‍ക്ക് ടൈ്വന്‍