DCBOOKS
Malayalam News Literature Website
Browsing Category

NOVELS

‘മരണപര്യന്തം റൂഹിന്റെ നാള്‍മൊഴികള്‍’ എന്ന നോവലിനെ കുറിച്ച് മുഹമ്മദ് ഷാഫി എഴുതുന്നു

ശംസുദ്ദീന്‍ മുബാറകിന്റെ 'മരണപര്യന്തം റൂഹിന്റെ നാള്‍മൊഴികള്‍' എന്ന നോവലിനെ കുറിച്ച് മുഹമ്മദ് ഷാഫി എഴുതുന്നു തന്റെ തന്നെ മരണത്തെപ്പറ്റിയുള്ള ഒരു സ്വപ്നത്തെ കഥയാക്കി മാറ്റുന്നതില്‍ പരാജയപ്പെട്ട അനുഭവം 'അപരിചിത തീര്‍ത്ഥാടകര്‍'…

‘ഭൂതത്താന്‍ കുന്ന്’ എന്ന നോവലിനെക്കുറിച്ച് അര്‍ഷാദ് ബത്തേരി എഴുതുന്നു…

വാസ്‌ഗോഡി ഗാമ എന്ന കഥാസമാഹാരത്തിനു ശേഷം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച തമ്പി ആന്റണിയുടെ മൂന്നാമത്തെ കൃതിയാണ് ഭൂതത്താന്‍ കുന്ന് എന്ന നോവല്‍. പ്രമേയംകൊണ്ട് ഇതൊരു ചരിത്രനോവലല്ലെങ്കിലും ഇടയ്ക്കിടെ ചരിത്രത്തിലെ ചില കഥാപാത്രങ്ങള്‍ ഈ…

സ്റ്റാച്യു പി.ഒ. നോവലിനെ കുറിച്ച് ഡോ. എ. അഷ്‌റഫ് എഴുതുന്നു

ജീവിതത്തെ അതിന്റെ യാഥാസ്ഥിതികവും നിയന്ത്രിതവുമായ പാതയില്‍നിന്നും സ്വതന്ത്രമാക്കാന്‍ ആഗ്രഹിച്ച ചിലരുടെ കഥയാണ് എസ്.ആര്‍. ലാലിന്റെ സ്റ്റാച്യു പി.ഒ. പങ്കുവയ്ക്കുന്നത്. പേരില്ലാത്ത രണ്ടു പേരാണ് ഇതിലെ മുഖ്യകഥാപാത്രങ്ങള്‍അയാളും ഞാനും.…

വി ജെ ജയിംസിന്റെ ‘ചോരശാസ്ത്രം’

'ഹേ ചോരശാസ്ത്ര അധിദേവതയേ, മോഷണപാതയില്‍ കുടിയിരുന്ന് വസ്തുസ്ഥിതിവിവരജ്ഞാനമേകുവോനേ, ഇരുളില്‍ ഒളിയായ് വഴി നടത്തുവോനേ, നിന്‍ പാദയുഗ്മം സ്മരിച്ച് നാമമുച്ചരിച്ച് ഇതാ കള്ളനിവന്‍ കളവിന് പുറപ്പെടുന്നു' മോഷണത്തിനും…

2016 ലെ ഡി സി നോവല്‍ മത്സരത്തില്‍ പ്രസിദ്ധീകരണയോഗ്യമായി തിരഞ്ഞെടുത്ത കൃതി

പ്രതിശ്രുത വരന്റെ അപ്രതീക്ഷിത മരണം നിമിത്തം തകര്‍ന്നുപോയ ലീബ് എന്ന കന്യകയെ പുറത്തേക്ക് അധികം കാണാതായി. ഏകാന്തമായ രാവുകളില്‍ മകള്‍ ഉറങ്ങാതെ കഴിച്ചുകൂട്ടുന്നത് അമ്മയും, ചില സന്ധ്യകളില്‍ സെമിത്തേരിയില്‍ പോയി മടങ്ങിവരുന്നത് അയല്‍ക്കാരും…