DCBOOKS
Malayalam News Literature Website
Browsing Category

News

ബൈജു എൻ നായരുടെ ‘ഉക്രെയ്‌നും തായ്‌വാനും’; പുസ്തകപ്രകാശനം നാളെ

ബൈജു എൻ നായരുടെ ഏറ്റവും പുതിയ പുസ്തകം 'ഉക്രെയ്‌നും തായ്‌വാനും-രണ്ടു രാജ്യങ്ങള്‍ വ്യത്യസ്ത ലോകങ്ങള്‍' ഫെബ്രുവരി 4ന് വൈകുന്നേരം 5.30ന് കോഴിക്കോട് ഹൈലൈറ്റ് മാളിലെ ഡി സി ബുക്സ് ശാഖയിൽ വെച്ച് പ്രകാശനം ചെയ്യും .ഡോ. ബീന ഫിലിപ്പ്, ബൈജു എൻ നായർ …

ഡി സി ബുക്സ്-ഹൈലൈറ്റ് മാൾ റീഡേഴ്‌സ് ഫെസ്റ്റിവല്‍ ഫെബ്രുവരി 3 മുതൽ

മലയാളം- ഇംഗ്ലീഷ് പുസ്തകങ്ങളുടെ വൈവിദ്ധ്യമാര്‍ന്ന ശേഖരവുമായി ഡി സി ബുക്സ്-ഹൈലൈറ്റ് മാൾ റീഡേഴ്‌സ് ഫെസ്റ്റിവല്‍ ഫെബ്രുവരി 3 മുതൽ 20 വരെ കോഴിക്കോട് നടക്കും. കോഴിക്കോട് ഹൈലൈറ്റ് മാളിലെ ഡി സി ബുക്സ് ശാഖയിലാണ് റീഡേഴ്‌സ് ഫെസ്റ്റിവല്‍…

രാത്രി മുതല്‍ രാത്രി വരെ; പുസ്തകപ്രകാശനവും ചര്‍ച്ചയും ഫെബ്രുവരി 7ന്

പി കെ ശ്രീനിവാസന്റെ 'രാത്രി മുതല്‍ രാത്രി വരെ' എന്ന പുസ്തകത്തിന്റെ പ്രകാശനവും ചര്‍ച്ചയും ഫെബ്രുവരി 7ന് വൈകുന്നേരം നാല് മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടക്കും. പി സി സുകുമാരന്‍ നായര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സക്കറിയ, എം ജി…

‘ഇന്‍ഡോ-ഗ്രീക്ക് മിതോളജി’; ദേവ്ദത്ത് പട്‌നായ്ക് സംസാരിക്കുന്നു

അന്താരാഷ്ട്ര ഗ്രീക്ക് ഭാഷാ ദിനത്തോടനുബന്ധിച്ച് ഇന്ത്യയിലെ എംബസി ഓഫ് ഗ്രീക്ക് സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയില്‍ 'ഇന്‍ഡോ-ഗ്രീക്ക് മിതോളജി' എന്ന വിഷയത്തില്‍ ദേവ്ദത്ത് പട്‌നായ്ക് സംസാരിക്കുന്നു. ഫെബ്രുവരി എട്ടിന് വൈകുന്നേരം ഏഴ് മണിക്ക്…