DCBOOKS
Malayalam News Literature Website
Browsing Category

News

നിങ്ങള്‍ വൈറസിന് അതീതരല്ല, ചെറുപ്പക്കാരിലും മരണസാധ്യതയെന്ന് ലോകാരോഗ്യ സംഘടന

കൊറോണ മരണങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് പ്രായമായവരിലാണ്. അതുകൊണ്ട് തന്നെ മുതിര്‍ന്നവരാണ് കൊവിഡിന് പെട്ടെന്ന് കീഴ്‌പ്പെടുന്നതെന്നും ചെറുപ്പക്കാര്‍ സുരക്ഷിതരാണെന്നുമുള്ള തോന്നലുണ്ട്. എന്നാല്‍ കാര്യങ്ങളുടെ സ്ഥിതി…

കൊറോണയെ ചിരിച്ചുകൊണ്ട് അതിജീവിക്കാം; ഫേസ്ബുക്ക് ലൈവിലൂടെ ആശ്വാസമേകാന്‍ ദേവദത്ത് പട്‌നായിക്

ലോകം നേരിടുന്ന കൊറോണ എന്ന പ്രതിസന്ധിയെ ചിരിച്ചുകൊണ്ട് മറികടക്കണമെന്നാണ് പട്‌നായിക്കിന്റെ പക്ഷം. ഇതിനായി ഇന്നു മുതല്‍ ഫേസ്ബുക്ക് ലൈവിലൂടെ ജനങ്ങളുമായി ഒരു മണിക്കൂര്‍ പട്‌നായിക് ചിലവഴിക്കും. ട്വിറ്ററിലൂടെ ദേവദത്ത് പട്‌നായിക് തന്നെയാണ്…

അങ്ങേയറ്റം സ്വാർത്ഥരായ കുറേ ജീവികള്‍; കുറിപ്പുമായി ദീപാ നിശാന്ത്

കൊറോണപ്രതിരോധപ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നവരെ വാടകവീടുകളിൽ നിന്ന് ഒഴിപ്പിക്കാനും ബിൽഡിങ്ങുകളിൽ നിന്ന് ഇറക്കിവിടാനും ശ്രമിക്കുന്ന അങ്ങേയറ്റം സ്വാർത്ഥരായ കുറേ ജീവികളുണ്ട്...നേഴ്സുമാർക്ക് നേരെയാണ് ഇത്തരം ക്രൂരത കൂടുതലെന്ന് കേൾക്കുന്നു

കൊറോണ; പുസ്തകവായന സൗജന്യമാക്കി പ്രസാധകരും മ്യൂസിയങ്ങളും

ബ്രിട്ടനിലെ കേംബ്രിഡ്ജ് സര്‍വകലാശാല പ്രസ് ഉയര്‍ന്ന ക്ലാസ്സുകളിലേക്കുള്ള 700 പുസ്തകങ്ങളാണ് സൗജന്യമായി ഓണ്‍ലൈന്‍ വഴി ലഭ്യമാക്കിയിരിക്കുന്നത്.

ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം പി.കെ. ബാനര്‍ജി അന്തരിച്ചു

1956 ലെ മെല്‍ബണ്‍ ഒളിംപിക്‌സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്‌ട്രേലിയയെ 42 ന് തകര്‍ത്ത ഇന്ത്യന്‍ ടീമിലും ബാനര്‍ജി അംഗമായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി 84 മല്‍സരങ്ങള്‍ കളിച്ച ബാനര്‍ജി, 65 ഗോളുകളും നേടിയിട്ടുണ്ട്.