DCBOOKS
Malayalam News Literature Website
Browsing Category

News

നടൻ സൗമിത്ര ചാറ്റ‍ര്‍ജി അന്തരിച്ചു

കൊൽക്കത്ത: പ്രശസ്ത ബംഗാളി നടൻ സൗമിത്ര ചാറ്റർജി അന്തരിച്ചു. അദ്ദേഹത്തിന് 85 വയസ്സായിരുന്നു. കഴിഞ്ഞ മാസം കോവിഡ് -19 സ്ഥിരീകരിച്ചതിനെ തുടർന്ന് സൗമിത്ര ചാറ്റ‍ര്‍ജിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു

17 പുസ്തകക്കൂട്ടങ്ങള്‍ ഇപ്പോള്‍ സ്വന്തമാക്കൂ 25% വിലക്കുറവില്‍!

17 പുസ്തകക്കൂട്ടങ്ങള്‍ ഇപ്പോള്‍ സ്വന്തമാക്കാം 25% വിലക്കുറവില്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ദീപാവലി ബുക്ക് ബ്ലാസ്റ്റിലൂടെ

ജനപ്രിയ റഷ് അവറുകള്‍ മിസ്സ് ചെയ്തവര്‍ക്കായി ഇതാ ദീപാവലി ബുക്ക് ബ്ലാസ്റ്റ്

മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട വായനകള്‍ അടയാളപ്പെടുത്തുന്ന പുസ്തകങ്ങളാണ് പോയവാരങ്ങളിലെ റഷ് അവറിലൂടെ ഞങ്ങള്‍ നല്‍കിയത്

ഈ ദീപാവലി ദിനത്തില്‍ കുട്ടികള്‍ക്ക് സമ്മാനിക്കാം കുട്ടി പുസ്തകങ്ങള്‍!

ഈ ആഘോഷരാവുകളില്‍  നിങ്ങളുടെ കുട്ടികള്‍ക്ക് വായിച്ച് രസിക്കാനും അവരുടെ ജീവിതത്തെ ഏതെങ്കിലും തരത്തിലൊക്കെ സ്വാധീനിക്കാനും കഴിയുന്ന 5 പുസ്തകങ്ങള്‍ പരിചയപ്പെടാം