DCBOOKS
Malayalam News Literature Website

ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ദീപാവലി ബുക്ക് ബ്ലാസ്റ്റ് നാളെ കൂടി

ഡിസി ബുക്‌സ് ഓണ്‍ലൈന്‍സ്‌റ്റോര്‍ ദീപാവലി ബുക്ക് ബ്ലാസ്റ്റ് 15-ന് അവസാനിക്കും.

മലയാളി വായനകളില്‍ കാലാതീതമായി നിറഞ്ഞു നില്‍ക്കുന്ന ആയിരക്കണക്കിന് പുസ്തകങ്ങളാണ് ഈ മൂന്ന് ദിവസം വായനക്കാര്‍ക്ക് ലഭ്യമാവുക. നോവലുകള്‍, കഥകള്‍, കവിതാസമാഹാരങ്ങള്‍, ബാലസാഹിത്യ രചനകള്‍, യാത്രാവിവരണങ്ങള്‍, ജീവിചരിത്രങ്ങള്‍, അക്കാദമിക് പുസ്തകങ്ങള്‍ തുടങ്ങി എല്ലാ പുസ്തകങ്ങളും ഓഫറില്‍ ഇപ്പോള്‍ വായനക്കാര്‍ക്ക് സ്വന്തമാക്കാം. ഓര്‍ഡര്‍ചെയ്യുന്ന പുസ്തകങ്ങള്‍ സമയബന്ധിതമായ നിങ്ങളുടെ വീടുകളില്‍ എത്തും.

അറിവിന്റെ ദാനത്തേക്കാള്‍ വലിയ സമ്മാനം മറ്റെന്താണ്, ഏവര്‍ക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകള്‍…

750 ബെസ്റ്റ് സെല്ലേഴ്‌സ് 23% മുതല്‍ 25% വരെ വിലക്കുറവില്‍ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

500 ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ 50% വിലക്കുറവില്‍ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

17 Bundles -നായി സന്ദര്‍ശിക്കുക

ഇംഗ്ലീഷ് ടൈറ്റിലുകള്‍ക്കായി സന്ദര്‍ശിക്കുക

300 അക്കാദമിക് ബുക്കുകള്‍ക്കായി സന്ദര്‍ശിക്കുക

100 ഇംഗ്ലീഷ് ബാലസാഹിത്യ രചനകള്‍ 15% വിലക്കുറവില്‍  സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

 

Comments are closed.