DCBOOKS
Malayalam News Literature Website
Browsing Category

News

ശശി തരൂരിന്റെ ഏറ്റവും പുതിയ പുസ്തകം ‘ദേശീയതയുടെ ഉത്കണ്ഠ’; പ്രകാശനം ഇന്ന്‌

ശശി തരൂരിന്റെ ഏറ്റവും പുതിയ പുസ്തകം ‘ദേശീയതയുടെ ഉത്കണ്ഠ എന്താണ് ഭാരതീയത?-പ്രകാശനം ഇന്ന്‌ (2 ജനുവരി 2021) എഴുത്തുകാരന്‍ സക്കറിയ നിര്‍വഹിക്കും

ഭോപ്പാല്‍ വാതക ദുരന്തത്തിലെ ഇരകള്‍ക്ക് കരുത്ത് പകര്‍ന്ന നായിക ഹമീദ ബി അന്തരിച്ചു

ഭോപ്പാല്‍: 1984ലെ ഭോപ്പാല്‍ വാതക ദുരന്തത്തിലെ ഇരകള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച ഭോപ്പാല്‍ ഗ്യാസ് പീഡിത് മഹിളാ ഉദ്യോഗ് സംഗതന്‍ (ബിജിപിഎംയുഎസ്) പ്രസിഡന്റായിരുന്ന ഹമീദ ബി അന്തരിച്ചു. 74 വയസ്സായിരുന്നു.

ഇനി ഞായറാഴ്ചയാവാന്‍ കാത്തിരിക്കേണ്ട! ഇഷ്ടരചനകള്‍ ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യൂ

പുതുവര്‍ഷം പുതിയ വായനകളാല്‍ സമൃദ്ധമാക്കാന്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ നല്‍കുന്നു നിരവധി ഓഫറുകള്‍. ആയിരക്കണക്കിന് പുസ്തകങ്ങളാണ് 50% വരെ വിലക്കുറവില്‍ ഡിസി ബുക്‌സ് സൂപ്പര്‍ വീക്കെന്‍ഡിലൂടെ വായനക്കാര്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്

‘ദശോപനിഷത്ത് ശ്രുതിപ്രിയഭാഷാഭാഷ്യം’ ; ഭാരതീയ തത്വചിന്തയുടേയും ആത്മീയതയുടേയും പ്രഭാവലയം പേറുന്ന കൃതി

വൈദികസാഹിത്യത്തില്‍ അദ്വിതീയമായ പാണ്ഡിത്യംകൊണ്ടും അമ്പതില്‍പ്പരം രചനകളിലൂടെയും അനന്യമായ സ്ഥാനം വഹിക്കുന്ന നരേന്ദ്രഭൂഷണ്‍ന്റെ ഏറ്റവും പ്രധാനപ്പെട്ട രചനയുമാണ് ദശോപനിഷത്ത്  ശ്രുതിപ്രിയഭാഷാഭാഷ്യം

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച 100 പുസ്തകങ്ങള്‍ വായിക്കാന്‍ മോഹിച്ച വര്‍ഷം; ആഗ്രഹം സഫലമായ സന്തോഷം…

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച 100 പുസ്തകങ്ങള്‍ വായിക്കാന്‍ മോഹിച്ച വര്‍ഷം; ആഗ്രഹം സഫലമായ സന്തോഷം പങ്കുവെച്ചുകൊണ്ടുള്ള മുഹമ്മദ് ഹനീഫ എന്ന വായനക്കാരന്റെ ഫേസ്ബുക് പോസ്റ്റ് ശ്രദ്ധേയമാകുന്നു.