DCBOOKS
Malayalam News Literature Website
Browsing Category

News

‘പ്രൊഫ എംപി പോള്‍ ആന്‍ഡ് ദ് കാതോലിക് കമ്മ്യൂണിറ്റി’ ; പ്രകാശനം ഇന്ന്

പ്രൊഫ എംപി പോളിന്റെ ജീവിതത്തെയും പോരാട്ടങ്ങളെയും കുറിച്ച് ജോസഫ് പുളിക്കുന്നേല്‍ തയ്യാറാക്കിയ മലയാളം പേപ്പറിന്റെ ഇംഗ്ലീഷ് പരിഭാഷ  'പ്രൊഫ എംപി പോള്‍ ആന്‍ഡ് ദ് കാതോലിക് കമ്മ്യൂണിറ്റി'

ശശി തരൂരിന്റെ ഏറ്റവും പുതിയ പുസ്തകം ‘ദേശീയതയുടെ ഉത്കണ്ഠ’; പ്രകാശനം ഇന്ന്‌

ശശി തരൂരിന്റെ ഏറ്റവും പുതിയ പുസ്തകം ‘ദേശീയതയുടെ ഉത്കണ്ഠ എന്താണ് ഭാരതീയത?-പ്രകാശനം ഇന്ന്‌ (2 ജനുവരി 2021) എഴുത്തുകാരന്‍ സക്കറിയ നിര്‍വഹിക്കും

ഭോപ്പാല്‍ വാതക ദുരന്തത്തിലെ ഇരകള്‍ക്ക് കരുത്ത് പകര്‍ന്ന നായിക ഹമീദ ബി അന്തരിച്ചു

ഭോപ്പാല്‍: 1984ലെ ഭോപ്പാല്‍ വാതക ദുരന്തത്തിലെ ഇരകള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച ഭോപ്പാല്‍ ഗ്യാസ് പീഡിത് മഹിളാ ഉദ്യോഗ് സംഗതന്‍ (ബിജിപിഎംയുഎസ്) പ്രസിഡന്റായിരുന്ന ഹമീദ ബി അന്തരിച്ചു. 74 വയസ്സായിരുന്നു.

ഇനി ഞായറാഴ്ചയാവാന്‍ കാത്തിരിക്കേണ്ട! ഇഷ്ടരചനകള്‍ ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യൂ

പുതുവര്‍ഷം പുതിയ വായനകളാല്‍ സമൃദ്ധമാക്കാന്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ നല്‍കുന്നു നിരവധി ഓഫറുകള്‍. ആയിരക്കണക്കിന് പുസ്തകങ്ങളാണ് 50% വരെ വിലക്കുറവില്‍ ഡിസി ബുക്‌സ് സൂപ്പര്‍ വീക്കെന്‍ഡിലൂടെ വായനക്കാര്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്