DCBOOKS
Malayalam News Literature Website

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച 100 പുസ്തകങ്ങള്‍ വായിക്കാന്‍ മോഹിച്ച വര്‍ഷം; ആഗ്രഹം സഫലമായ സന്തോഷം പങ്കുവെച്ച് വായനക്കാരന്‍!

 

 ചിത്രത്തിന് കടപ്പാട് ;ഫേസ്ബുക്ക്

ചിത്രത്തിന് കടപ്പാട് ;ഫേസ്ബുക്ക്

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച 100 പുസ്തകങ്ങള്‍ വായിക്കാന്‍ മോഹിച്ച വര്‍ഷം; ആഗ്രഹം സഫലമായ സന്തോഷം പങ്കുവെച്ചുകൊണ്ടുള്ള മുഹമ്മദ് ഹനീഫ എന്ന വായനക്കാരന്റെ ഫേസ്ബുക് പോസ്റ്റ് ശ്രദ്ധേയമാകുന്നു.

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച 100 പുസ്തകങ്ങള്‍ 2020ല്‍ വായിക്കണം എന്നൊരാഗ്രഹം 2019 ഡിസംബര്‍ 31 ന് രാത്രി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു എന്ന ആമുഖത്തോടെയാണ് മുഹമ്മദ് ഹനീഫയുടെ ഫേസ്ബുക് പോസ്റ്റ് ആരംഭിക്കുന്നത്. പുസ്തകത്തിന്റെ ലിസ്റ്റും വായനക്കാരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം

DC BOOKS പ്രസിദ്ധീകരിച്ച 100 പുസ്തകങ്ങൾ 2020ൽ വായിക്കണം എന്നൊരാഗ്രഹം 2019 ഡിസംബർ 31 ന് രാത്രി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു…
അൽഹംദുലില്ലാഹ്..!
2020-ൽ ആകെ 265 പുസ്തകങ്ങൾ വായിച്ചതിൽ ഡി സി ബുക്സിൻ്റെ 100-ൽ അധികം പുസ്തകങ്ങൾ ഉൾക്കൊള്ളിക്കാനായി എന്ന സന്തോഷം നിങ്ങളുമായി പങ്കുവെക്കുന്നു..📚🙏
ഒപ്പം ഈ വർഷം വായിച്ച ഡിസി പുസ്തകങ്ങളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു…🌹🙏
1. ഒരു ആഫ്രിക്കൻ യാത്ര
2. കാലത്തിൻ്റെ വക്ഷസ്സിൽ ഒരോർമ്മത്തുരുത്ത്
3. ഓർമ്മകളുടെ പഗോഡ
4. കുട്ടികളുടെ ആശാൻ
5. ബങ്കറിനരികിലെ ബുദ്ധൻ
6. റൂത്തിൻ്റെ ലോകം
7. ആമേൻ
8. നിങ്ങൾ കൊല്ലുന്ന ഞങ്ങളുടെ ഭൂമി
9. കർത്താവിൻ്റെ നാമത്തിൽ
10 ഇന്ത്യ ശാസ്ത്ര
11. മാനസി
12. കരിക്കോട്ടക്കരി
13. നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം.
14 സുസ്ഥിര നിർമ്മിതികൾ
15. ബുധിനി
16. മരണപര്യന്തം റൂഹിൻ്റെ നാൾ മൊഴികൾ
17. ശാന്താറാം
18 നടാഷയുടെ വർണ്ണ ബലൂണുകൾ
19. മൂന്ന്
20. പൊങ്ങച്ചച്ചന്ത
21. സിൻഡയിലെ തടവുകാരൻ
22. കൊല്ലപ്പാട്ടി ദയ
23. വിശുദ്ധപാപങ്ങളുടെ ഇന്ത്യ
24 ട്വിങ്കിൾ റോസയും പന്ത്രണ്ട് കാമുകന്മാരും
25. എൻ്റെ സ്വത്വാന്വേഷണ പരീക്ഷകൾ
26. തേൻ
27.മരങ്ങൾ ഓടുന്ന വഴിയേ
28. രാഗ നിബദ്ധമല്ല മാംസം
29. മാർകേസ് ഇല്ലാത്ത മക്കൊണ്ടോ
30. നരനായും പറവയായും
31. അത്യാഗ്രഹിക്ക് പറ്റിയ അമളിയും മറ്റു ജാതക കഥകളും
32.അയ്യപ്പപ്പണിക്കരുടെ നർമ്മ സംഭാഷണങ്ങളും നർമ്മ കവിതകളും
33. ദൈവത്തിൻ്റെ പുസ്തകം
34. നാലു മണിപ്പൂവ്
35. അമ്മക്കുട്ടിയുടെ ലോകം’
36. ഡിസ്ഗ്രേസ്
37. നർത്തകി
38. ഭ്രഷ്ട്
39. അതിരറുതി
40. നിശ്ശബ്ദതയുടെ റിപ്പബ്ലിക്
41. പ്രണയത്തിൻ്റെ മൂന്നാം കണ്ണ്
42. മുരുകൻ കാട്ടാക്കടയുടെ കവിതകൾ
43.കബീർ സൂക്തങ്ങൾ
44. അലൂമിനിയം കഥ പറയുന്നു
45. നൃത്തം ചെയ്യുന്ന കുടകൾ.
46. സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ
47. പ്രവാചകന്മാരുടെ രണ്ടാം പുസ്തകം
48. ചരിത്രത്തിന് അപരിചിതൻ
49. ബോളിവുഡ്
50. എന്ന് സ്വന്തം
51. മഞ്ഞനദികളുടെ സൂര്യൻ
52. ഭാരതീയത വിവിധ മാനങ്ങൾ
53. ലീബിൻ്റെ പിശാചുക്കൾ
54. പുഷ്കിൻ സ്വാതന്ത്ര്യബോധത്തിൻ്റെ ദുരന്ത ഗാഥ
55. പെണ്ണും ചെറുക്കനും
56. പുഴ മീനുകളെ കൊല്ലുന്ന വിധം
57. പ്രണയ ജീവിതം
58. പോയട്രി കില്ലർ
59. തൂവാനത്തുമ്പികൾ
60. സിൽക്ക് റൂട്ട്
61. ചില യാത്രകൾ ചില അനുഭവങ്ങൾ
62. മൗനപൂർവ്വം
63. ഗണികയും ഗാന്ധിയും ഇറ്റാലിയൻ ബ്രാഹ്മണനും
64. അര സൈക്കിൾ
65. മാലാഖമാരും ചെകുത്താൻമാരും
66. ഒടിയൻ
67. അപരകാന്തി
68. ഞാനും ബുദ്ധനും
69. എരി
70. ദൈവത്തിൻ്റെ ചാരന്മാർ
71. പൊനോർ ഗോംബെ
72. ലൈബ്രറിയിലെ മൃതശരീരം
73. മൂല്യങ്ങളുടെ കുഴമറിച്ചിൽ
74.കാളിദാസൻ്റെ മരണം
75. ജാനകി
76. മന:ശാസ്ത്രവും മന:ശാസ്ത്രജ്ഞരും
77. ഇല്ലം
78. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള
79. ഖബർ
80. മീരാസാധു
81. ഉഭയജീവികളുടെ മാനിഫെസ്റ്റോ
82.1857ലെ ഒരു കഥ
83. നാറാണത്തുഭ്രാന്തൻ
84. ലോകോത്തര കഥകൾ – വെർജീനിയ വൂൾഫ്
85. നിഴൽക്കുത്ത്
86. ഭവഭയം
87. സർവം നശ്വരം
88. ബാഡെൻഹീം
89. ഉൾച്ചൂട്
90. പർവ്വതങ്ങളിലെ കാറ്റ്
91. പെൺകാക്ക
92. പോരാട്ടം
93. മന്ത്രത്തകിട്
94. ഹരിത മനുഷ്യർ
95. മരുന്നിന് പോലും തികയാത്ത ജീവിതം
96. ആസാദി
97. ഉജ്ജയിനി
98.ജോൺ ഏബ്രഹാമിൻ്റെ കഥകൾ
99. വെള്ളിമീൻചാട്ടം
100. ലൈംഗികതയെക്കുറിച്ച് ഒരു ഉപന്യാസം
101. ഹൈന്ദവനും അതി ഹൈന്ദവനും…

Comments are closed.