DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥകള്‍

ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ ശ്രദ്ധേയനാണ് സന്തോഷ് ഏച്ചിക്കാനം. ചെറുകഥാ രചനക്കു പുറമേ സിനിമ, സീരിയല്‍ രംഗത്തും സജീവസാന്നിധ്യമാണ് ഇദ്ദേഹം. ജീവിതത്തിലെ അതിജീവനത്തേക്കാള്‍ കഥപറച്ചിലിലെ അതിജീവനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് സന്തോഷിന്റെ…

ആദ്യശ്രമത്തില്‍ തന്നെ സിവില്‍ സര്‍വ്വീസ് നേടാം

സിവില്‍ സര്‍വ്വീസ് എക്കാലവും യുവാക്കളുടെ സ്വപ്‌നമാണ്. ആ സ്വപ്‌നം തുടങ്ങേണ്ടത് സ്‌കൂള്‍ പഠനകാലയളവിലാണ്. എല്ലാം മനഃപാഠമാക്കുന്നതിലോ പഠനത്തില്‍ ഒന്നാമതാവുന്നതിലോ അല്ല കാര്യം- നിങ്ങള്‍ എത്രത്തോളം അറിവുകള്‍ സ്വായത്തമാക്കുന്നു എന്നതിനോടൊപ്പം…

ഷീന അയ്യങ്കാറിന്റെ തിരഞ്ഞെടുക്കല്‍ എന്ന കല

തിരഞ്ഞെടുക്കലിനെക്കുറിച്ച് ലോകത്തിലെതന്നെ വൈദഗ്ദ്ധ്യം നേടിയവരില്‍ പ്രമുഖയായ ഷീന അയ്യങ്കാറിന്റെ പുസ്തകമാണ് തിരഞ്ഞെടുക്കല്‍ എന്ന കല. തിരഞ്ഞെടുക്കല്‍ നിങ്ങളുടെ കഴിഞ്ഞകാലത്തെ എങ്ങനെ രൂപപ്പെടുത്തിയെന്നും വര്‍ത്തമാനകാലത്ത് എന്തുകൊണ്ടാണത്…

സുദര്‍ശനും മാര്‍ഷാക്കും വി മൈനസ് എ സിദ്ധാന്തം കണ്ടുപിടിച്ചതിന്റെ കഥ

ന്യൂക്ലിയര്‍ ബീറ്റാജീര്‍ണ്ണനം പോലെയുള്ള പ്രതിക്രിയകളിലൂടെ തിരിച്ചറിയപ്പെട്ട ഒരു മൗലികബലമാണ് ക്ഷീണബലം അഥവാ വീക്ക് ന്യൂക്ലിയാര്‍ ഫോഴ്‌സസ്. ക്ഷീണബലപ്രഭാവങ്ങളെ വിവരിക്കുന്നതിന് ആദ്യകാലത്ത് ഫെര്‍മിസിദ്ധാന്തം ഉപകരിക്കുമെന്ന്…

പുനത്തിലിന്റെ വൈദ്യാനുഭവങ്ങള്‍…

പരിചയസമ്പന്നനായ ഒരു ഡോക്ടര്‍ കൂടിയായ മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ നാല് ദശാബ്ദത്തിലധികം നീണ്ടുനിന്ന ചികിത്സാജീവിതത്തില്‍ നിന്നും പ്രകാശമാനമായ ചില ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്ന പുസ്തകമാണ്…