DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

മാധവിക്കുട്ടിയുടെ ലോകം

ഹൃദയത്തിന്റെ ആഴങ്ങളില്‍ അസ്വാസ്ഥ്യം പടര്‍ത്തുന്ന അനുഭവങ്ങള്‍ സ്വന്തം രക്തത്തില്‍ മുക്കി മാധവിക്കുട്ടി എഴുതി. സമൂഹമനസിലെ പ്രിയസത്യങ്ങളെയും അപ്രിയ സത്യങ്ങളെയും, സ്വസമുദായത്തിന്റെ പൊയ്മുഖങ്ങളെയും ധൈര്യപൂര്‍വ്വം ആവിഷ്‌കരിച്ചതിന്റെ പേരില്‍…

ഒ.വി.വിജയന്‍; മലയാളത്തിന്റെ ഇതിഹാസ കഥാകാരന്‍

മനുഷ്യജീവിതത്തിന്റെ വിപരീത സമസ്യയെ ആവിഷ്‌കരിക്കാനുള്ള ദാര്‍ശനിക യത്‌നങ്ങളാണ് ഒ.വി വിജയന്റ എല്ലാ രചനകളും. വൃദ്ധനും നിസ്സഹായനുമായ വെള്ളായിയപ്പന്റെ കഥ പറഞ്ഞ കടല്‍ തീരത്ത്, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, കാറ്റ് പറഞ്ഞ കഥ, അശാന്തി തുടങ്ങിയ…

കുഞ്ഞുണ്ണി മാഷ്; മൗനത്തിൽ നിന്ന് മനുഷ്യന്റെ ശബ്ദം കടഞ്ഞെടുത്ത കവി

കുഞ്ഞുണ്ണി കവിതകൾ ഓരോന്നും വെളിപാടാണ്. ഭാഷയെ വഞ്ചിക്കാതെ വാക്കുകളെ ശ്വാസം മുട്ടിക്കാതെ തോറ്റിയെടുത്ത പ്രണവസ്വരൂപമാണ് കുഞ്ഞുണ്ണിയുടെ കാവ്യലോകം.

വി. മധുസൂദനന്‍ നായരുടെ കവിതകള്‍; മലയാളി ഹൃദയങ്ങള്‍ ഏറ്റുചൊല്ലിയ കവിതകളുടെ സമാഹാരം

അച്ഛനുമമ്മയും വാക്കെന്നു കേട്ടു ഞാന്‍ അക്ഷരപ്പിച്ച നടന്നു, നിലാവിലെ നീലവാനം പോലെ ഞാനൂറിവന്നൊരാ നാദമൂകാചലമെന്നിലലിഞ്ഞുപോയ്...

‘അവശേഷിപ്പുകള്‍’; മനുഷ്യമനസ്സിന്റെ നിഗൂഢമായകോണിലൂടെ സഞ്ചരിക്കുന്ന കവിതകള്‍

ഒക്കെയും തീര്‍ന്നുപോയെന്നുര ചെയ്കിലും ഇത്തിരിയെങ്കിലും ഇല്ലാതിരിക്കുമോ..? ഹൃത്തിന്‍ നിലവറയ്ക്കുള്ളില്‍ നാം സൂക്ഷിക്കും മുത്തും പവിഴവും ആരെണ്ണിനോക്കുവാന്‍..? ഉള്ളിന്റെയുള്ളില്‍, അതിനുള്ളിലങ്ങനെ ഉണ്ടു നിലവറക്കൂട്ടങ്ങളെത്രയോ…!