DCBOOKS
Malayalam News Literature Website

‘മനുഷ്യാവകാശങ്ങള്‍’; മനുഷ്യാവകാശങ്ങളുടെ വികാസപരിണാമങ്ങള്‍ പ്രതിപാദിക്കുന്ന പ്രഥമ മലയാളകൃതി

മനുഷ്യാവകാശങ്ങളുടെ വികാസപരിണാമങ്ങള്‍ പ്രതിപാദിക്കുന്ന പ്രഥമ മലയാളകൃതിയാണ് പ്രൊഫ.ആര്‍.പി. Textരമണന്‍ രചിച്ച ‘മനുഷ്യാവകാശങ്ങള്‍’. ഡി സി ബുക്‌സ് മുദ്രണമായ കറന്റ് ബുക്‌സാണ് Text പുസ്തകത്തിന്റെ മലയാളം-ഇംഗ്ലീഷ് പതിപ്പുകളുടെ പ്രസാധനം.

പതിന്നാലു ലേഖനങ്ങളാണ് പുസ്തകത്തില്‍ സമാഹാരിച്ചിരിക്കുന്നത്. സരളവും ആകര്‍ഷകവുമായ ആഖ്യാനമാണ് ഈ പുസ്തകത്തിന്റെ സവിശേഷത. മനുഷ്യാവകാശങ്ങളുടെ വലിയ ലോകത്തിലേക്കു വാതില്‍ തുറക്കുന്ന ഈ ഗ്രന്ഥത്തിന്റെ സമഗ്രമായി പരിഷ്‌കരിച്ച പുതിയ പതിപ്പാണ് ഇപ്പോള്‍ വില്‍പ്പനയിലുള്ളത്.

”സ്വതഃസിദ്ധമായ മലയാള സാഹിത്യശൈലിയിലുള്ള ഉജ്ജ്വലവും ഉദാത്തവുമായ ആവിഷ്‌കാരം”എന്നാണ് പുസ്തകത്തെ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ വിശേഷിപ്പിച്ചത്.

മലയാളം പതിപ്പ് വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

ഇംഗ്ലീഷ് പതിപ്പിനായി ക്ലിക്ക് ചെയ്യൂ

👉ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലും ഡി സി/കറന്റ് ബുക്‌സ് ശാഖകളിലും കോപ്പികള്‍ ലഭ്യമാണ്‌

 

 

Comments are closed.