DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

തിരുമേനി പറഞ്ഞ ആദ്യതമാശ

ഒന്നുമില്ലായ്മയില്‍ നിന്നും എല്ലാം നല്‍കാന്‍ കഴിയുമെന്ന ഒരാശയം ഒരിക്കല്‍ തിരുമേനിയപ്പച്ചന്‍ പറഞ്ഞത് ഓര്‍ക്കുന്നു. അത് ടാഗോറിന്റെ ഗീതാഞ്ജലിയിലെ ഒരു കഥാസന്ദര്‍ഭമാണ്. പൂക്കള്‍ നിറച്ച കുട്ടയുമായി ഈശ്വരനെ കാത്ത് ഒരാള്‍ മരത്തണലില്‍ ഇരുന്നു.…

നിങ്ങളുടെ വാക്കുകളുടെ അടിമയേക്കാള്‍ നിശബ്ദതയുടെ രാജാവായിരിക്കൂ…

പതിമൂന്ന് ശുഭാന്തങ്ങളും പത്ത് ദുരന്തങ്ങളും പത്ത് ചരിത്രനാടകങ്ങളും നാല് ദുരന്തശുഭാന്തങ്ങളുമടക്കം 37 നാടകങ്ങളും 154 ഗീതകങ്ങളും വീനസും അഡോണിസും, ലുക്രീസിന്റെ ബലാത്സംഗം എന്നീ ഖണ്ഡകാവ്യങ്ങളും കുറെ ലഘുഭാവഗീതികളും രചിച്ചു.

അറിയാം, നിങ്ങള്‍ വിധവയാണെന്ന് ദൈവം എന്നോടു പറഞ്ഞിട്ടുണ്ട്…

''കണ്ടില്ലേ, ഞാനൊറ്റയ്ക്കാണ്. ഒരാളേയും ദ്രോഹിക്കാനുള്ള കെല്പില്ല... വിശപ്പും ദാഹവുംകൊണ്ട് ഞാന്‍ അത്രയ്ക്കു തളര്‍ന്നിരിക്കുന്നു.''

മധുവിന്റെ നീതി ‘കാവ്യനീതി’

മധുവിന് സമര്‍പ്പിക്കപ്പെട്ട കവിതകളാണ് ഡി സി ബുക്സ് പ്രസിദ്ധീകരിച്ച 'മെലെ കാവുളു' എന്ന പുസ്തകം.  ''മധു എന്ന യുവാവിന്റെ ദാരുണമായ അന്ത്യമാണ് ഈ കവിതകള്‍ സമാഹരിക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. ഇപ്പോള്‍ കാലം കുറെ ആയി. പക്ഷേ, മധുവിന്റെ…

മാധവിക്കുട്ടിയുടെ ലോകം

ഹൃദയത്തിന്റെ ആഴങ്ങളില്‍ അസ്വാസ്ഥ്യം പടര്‍ത്തുന്ന അനുഭവങ്ങള്‍ സ്വന്തം രക്തത്തില്‍ മുക്കി മാധവിക്കുട്ടി എഴുതി. സമൂഹമനസിലെ പ്രിയസത്യങ്ങളെയും അപ്രിയ സത്യങ്ങളെയും, സ്വസമുദായത്തിന്റെ പൊയ്മുഖങ്ങളെയും ധൈര്യപൂര്‍വ്വം ആവിഷ്‌കരിച്ചതിന്റെ പേരില്‍…