DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

പി.പത്മരാജന്‍; മലയാള സാഹിത്യത്തിലെ ‘ഗന്ധര്‍വ്വ’ സാന്നിധ്യം

മലയാളിക്ക് അനശ്വരമായ പ്രണയാനുഭവങ്ങള്‍ സമ്മാനിച്ച, വൈകാരികതയുടെ ഇന്നുവരെ കാണാത്ത തലങ്ങള്‍ സ്പര്‍ശിച്ച, അനന്യസുന്ദരമായ അനുഭവങ്ങളെ എഴുത്തിലും അഭ്രപാളിയിലും ആവിഷ്‌കരിച്ച പ്രതിഭാശാലിയായിരുന്നു അദ്ദേഹം. വളരെ ചുരുങ്ങിയ ജീവിതത്തിനുള്ളില്‍…

ആനന്ദ് നീലകണ്ഠന്റെ ബാഹുബലി സീരീസിലെ മൂന്ന് പുസ്തകങ്ങൾ മലയാളത്തിൽ

ആനന്ദ് നീലകണ്ഠന്റെ ബാഹുബലി സീരീസിലെ മൂന്ന് പുസ്തകങ്ങൾ ഇപ്പോൾ മലയാളത്തിലും. ശിവഗാമിയുടെ ഉദയം, ചതുരംഗം, മഹിഷ്മതിയുടെ റാണി എന്നിങ്ങനെ പേരിട്ടിരിക്കുന്ന പുസ്തകങ്ങൾ ഡി സി ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സുരേഷ് എം ജിയുടേതാണ് വിവർത്തനം. 

ഖലീല്‍ ജിബ്രാന്‍ ; പ്രണയത്തിന്റെ പ്രവാചകന്‍

ജിബ്രാൻകൃതികളിലൊരിടത്ത് കടലിനു പുറംതിരിഞ്ഞിരിക്കുന്ന മനുഷ്യനെ കാണാം. കാതിനോട് അടുപ്പിച്ചുവച്ച ശംഖിന്റെ മർമ്മരശബ്ദം ശ്രവിച്ച് ഉറക്കെ അയാൾ വിളിച്ചുപറയുന്നു, ”ഇതാണ് സമുദ്രം! ഭയാനകമായ മഹാസമുദ്രം”, അതുകണ്ട ജിബ്രാന്റെ ആത്മാവ് മന്ത്രിക്കുന്നു,…

ഓര്‍മ്മയില്‍ എന്‍ എന്‍ കക്കാട്‌

ചെറുപ്പം മുതല്‍ക്കേ കവിത എഴുതിത്തുടങ്ങിയ കക്കാടിന്റെ കവിതകള്‍ മനുഷ്യസ്‌നേഹം തുളുമ്പിനിന്നവയായിരുന്നു. ശലഭഗീതം, പാതാളത്തിന്റെ മുഴക്കം, വജ്രകുണ്ഡലം, സഫലമീ യാത്ര, നന്ദി തിരുവോണമേ നന്ദി, ഇതാ ആശ്രമമൃഗം കൊല്ല് കൊല്ല്, പകലറുതിക്കു മുന്‍പ്,…

ആര്‍. നന്ദകുമാറിന്റെ ‘ആത്മാക്കളുടെ ഭവനം’ ; ആറ്റിങ്ങല്‍ ചരിത്രത്തിലേക്ക് ഭാവനാത്മകമായി…

''മനുഷ്യന്റെ ജീവിതം സമരമാണ്. ജീവിതത്തിന്റെ നല്ല പോര്‍ പൊരുതിയിട്ടാണ് ഓരോരുത്തരും ഈ ലോകം വിട്ടുപോകുന്നത്. മരിച്ചതെങ്ങനെയായാലും ഈ ലോകത്ത് ഇവര്‍ക്കു വിധിക്കപ്പെട്ടിരുന്ന സമയം തീര്‍ന്നുവെന്നാണ് അറിയേണ്ടത്. ഇനി വിധിപ്രകാരം ഇവര്‍ക്കു…