DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

‘ഉമ്മന്‍ചാണ്ടിയുടെ കീറിയ ഷര്‍ട്ട്’; ചില കുഞ്ഞൂഞ്ഞു കഥകള്‍

നീണ്ട മൂക്കും അലക്ഷ്യമായ മുടിയും അതിവേഗതയിലുള്ള നടത്തവും സംസാരവുമൊക്കെക്കൊണ്ട്, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രൂപത്തില്‍ തന്നെ നര്‍മ്മമുണ്ടെന്നാണ് കാര്‍ട്ടൂണിസ്റ്റുകള്‍ പറയുന്നത്. നാടകീയതയും പിരിമുറുക്കവും മുറ്റിനിന്ന സന്ദര്‍ഭങ്ങളെപ്പോലും…

വെളിച്ചത്തിന്റെ പോരാളികള്‍

ജീവിക്കുക, ജീവിച്ചിരിക്കുക എന്നതുതന്നെ വലിയൊരത്ഭുതമാണെന്ന് ഈ ഗ്രന്ഥം ഓര്‍മ്മപ്പെടുത്തുന്നു. വെളിച്ചത്തിന്റെ ഉത്സവക്കാഴ്ചകളിലേക്ക് ജീവിതത്തെ ഇതു കൂട്ടിക്കൊണ്ടുപോകുന്നു.

അട്ടിമറി

പണത്തിനോടുള്ള ആർത്തികൊണ്ട് സമ്മതിച്ചെങ്കിലും ഒരു ഹോഡ് ഓൺ കൊളിഷൻ എങ്ങനെ, എവിടെവെച്ച് നടപ്പാക്കുമെന്ന് എനിക്കൊരു ധാരണയുമുണ്ടായിരുന്നില്ല. ഒരു ട്രെയിൻ പാളം തെറ്റിക്കുന്നതുപോലെയോ ബോംബുവെച്ച് തകർക്കുന്നതുപോലെയോ, രണ്ട് തീവണ്ടികൾ തമ്മിൽ…

‘മോഹനസ്വാമി’; പുരുഷന്‍ പുരുഷനെ പ്രണയിച്ച കഥ!

സാധാരണ ബൈക്കിനു പിന്നിലിരിക്കുമ്പോള്‍ മോഹനസ്വാമി കാര്‍ത്തിക്കിനെ ഇറുകെ ചുറ്റിപ്പിടിക്കും. ഇടതുകൈ അരക്കെട്ടിനെ ചുറ്റും. വലതുകൈ തുടയിലും. കാര്‍ത്തിക്കിന്റെ അതിവേഗം ഒരിക്കലും മോഹനസ്വാമിയെ ബാധിച്ചിരുന്നില്ല. തല അയാളുടെ പുറത്തേക്ക്…

‘ചന്ദനമരങ്ങള്‍’ ; മലയാളി ഇതുവരെയനുഭവിക്കാത്ത സ്ത്രൈണാനുഭവത്തിന്റെ അപൂര്‍വ്വമായ രേഖപ്പെടുത്തല്‍

ഒരേ വര്‍ഗ്ഗത്തില്‍പെട്ട രണ്ടുപേരുടെ ശക്തമായ വൈകാരികാകര്‍ഷണവും ആഴമേറിയ സ്‌നേഹവും രതിനിര്‍വൃതിവരെ എത്തിയേക്കാവുന്ന ഇന്ദ്രിയവ്യാപാരങ്ങളുമാണ് സ്വവര്‍ഗ്ഗപ്രണയം എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്.