DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

പി.പത്മരാജന്‍; മലയാള സാഹിത്യത്തിലെ ‘ഗന്ധര്‍വ്വ’ സാന്നിധ്യം

മലയാളിക്ക് അനശ്വരമായ പ്രണയാനുഭവങ്ങള്‍ സമ്മാനിച്ച, വൈകാരികതയുടെ ഇന്നുവരെ കാണാത്ത തലങ്ങള്‍ സ്പര്‍ശിച്ച, അനന്യസുന്ദരമായ അനുഭവങ്ങളെ എഴുത്തിലും അഭ്രപാളിയിലും ആവിഷ്‌കരിച്ച ആ പ്രതിഭാശാലി. വളരെ ചുരുങ്ങിയ ജീവിതത്തിനുള്ളില്‍ സര്‍ഗ്ഗാത്മകതയുടെ…

‘വെറോണിക്ക മരിക്കാന്‍ തീരുമാനിക്കുന്നു’; ഭ്രാന്തിനെ പ്രശ്‌നവല്‍ക്കരിക്കുന്ന പൗലോ…

ഭ്രാന്തിനെ പ്രശ്‌നവല്‍ക്കരിക്കുന്ന പൗലോ കൊയ്‌ലോയുടെ നോവലാണ് 'വെറോണിക്ക മരിക്കാന്‍ തീരുമാനിക്കുന്നു'. ഉന്മാദത്തിന്റെ അര്‍ത്ഥതലങ്ങള്‍ തേടിക്കൊണ്ട് ജീവിതത്തിന്റെ മനോഹാരിതയെ മരണത്തിന്റെ മുനമ്പില്‍ നിന്നുകൊണ്ട് കണ്ടെത്തുകയാണ് ഇതിലെ കഥയും…

ആരുണ്ടിവിടെ മരണമേ, ജീവനിലാപതിച്ചീടുന്ന നിന്‍ കൈ തടുക്കുവാന്‍!

ഒറ്റഞെട്ടില്‍ രണ്ടു പൂക്കള്‍ പോല്‍ വാണു നാം; ഒറ്റയ്ക്കായിന്നു ഞാന്‍, നീയോ കൊഴിഞ്ഞുപോയ്. എങ്കിലും നിന്റെ ഹൃദയപരിമളം എന്നെത്തലോടിച്ചുഴലുന്നിതിപ്പൊഴും...

‘നിലവറയിലെ നിക്ഷേപം’: വൈലോപ്പിള്ളി എഴുതിയ കഥ

നിലവറയുടെ അടിത്തട്ടില്‍ പ്രതാപശാലികളായ പണ്ടത്തെ കാരണവന്മാര്‍ നിക്ഷേപിച്ചിട്ടുള്ള 'പൊന്നിന്‍പൂക്കുലയും പൊന്നിന്‍ചേനയും പൊന്നടയ്ക്കാക്കുലയും' ഒരു കണ്ണു കണ്ടിട്ടില്ലാത്തവരാണ് ആ വീട്ടുകാരെങ്കിലും വീട്ടുകാരും നാട്ടുകാരും അതിനെക്കുറിച്ചു പലവുരു…

കുഞ്ഞുണ്ണിമാഷ് കുട്ടികളോട് പങ്കിട്ട മൊഴിമുത്തുകള്‍

'കുഞ്ഞുണ്ണിമാഷും --' എന്നു പറഞ്ഞാല്‍ -- 'കുട്ട്യോളും' എന്ന് ഏതൊരു മലയാളിയും പൂരിപ്പിക്കും. ഒരു പഴഞ്ചൊല്ലുപോലെ ഈ പ്രയോഗം മലയാളിയുടെ മനസ്സില്‍ പതിഞ്ഞുകിടക്കുന്നു. കേരളത്തില്‍ ഇന്നോളം കവിയും കുട്ടികളും തമ്മില്‍ ഇത്തരമൊരു പാരസ്പര്യം…