DCBOOKS
Malayalam News Literature Website
Browsing Category

KLF2023

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ പ്രകാശ് രാജ് എത്തുന്നു

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും കരുത്തുറ്റ താരങ്ങളില്‍ ഒരാളായ പ്രകാശ് രാജ് കെ.എല്‍.എഫ് വേദിയില്‍ സാന്നിദ്ധ്യമറിയിക്കാന്‍ എത്തുന്നു. മികച്ച അഭിനയത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം ലഭിച്ചിട്ടുള്ള  ഇന്ത്യന്‍ ചലച്ചിത്രനടനും, നിര്‍മ്മാതാവുമാണ്…

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പില്‍ അരുന്ധതി റോയിയും

വ്യതിരിക്തമായ കഥാപാത്രങ്ങളിലൂടെ സമീപകാല ഇന്ത്യയുടെ ചരിത്രവും വര്‍ത്തമാനവും പങ്കുവെച്ച സ്ത്രീ എഴുത്തുകാരികളില്‍ പ്രധാനിയാണ് അരുന്ധതി റോയ്. ഇന്ത്യയിലെങ്ങും വായനക്കാര്‍ ഏറെയുള്ള, എഴുത്തിലൂടെ തന്റെ നിലപാടുകള്‍ തുറന്നുപറഞ്ഞ അരുന്ധതി റോയ് ഡി സി…

മനു എസ് പിള്ള കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍

യുവചരിത്രകാരനും ഗ്രന്ഥകാരനുമായ മനു എസ് പിള്ള കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു. ‘ദി ഐവറി ത്രോണ്‍: ക്രോണിക്കിള്‍സ് ഓഫ് ദി ഹൗസ് ഓഫ് ട്രാവന്‍കൂര്‍’, ‘റിബല്‍ സുല്‍ത്താന്‍സ്: ദി ഡെക്കാന്‍ ഫ്രം ഖില്‍ജി ടു…

പളനിവേൽ ത്യാഗരാജൻ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍

പളനിവേൽ ത്യാഗരാജൻ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു.  ഇന്ത്യൻ രാഷ്ട്രീയക്കാരനും നിലവിലെ തമിഴ്‌നാട് ധനമന്ത്രിയുമാണ് പി. ടി. ആർ. പളനിവേൽ ത്യാഗരാജൻ. 2016ലും 2021ലും മധുര സെന്‍ട്രലില്‍ നിന്ന് തമിഴ്നാട് നിയമസഭാ…

സുധീർ കക്കർ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ എത്തുന്നു

സുധീർ കക്കർ   കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു.  ഇന്ത്യന്‍ മനോവിശ്ലേഷകന്‍, നോവലിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തനാണ് സുധീര്‍ കക്കര്‍. സംസ്‌കാരം, മതം, നരവംശവിജ്ഞാനം എന്നീ രംഗങ്ങളെ മനോവിശ്ലേഷണത്തിനു…