DCBOOKS
Malayalam News Literature Website
Browsing Category

KLF2023

ആഡാ ഇ. യോനാത്ത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ എത്തുന്നു

നോബൽ നേടുന്ന ആദ്യ ഇസ്രയേലി വനിതയാണ് ആഡാ ഇ. യോനാത്ത്. റൈബോസോമുകളുടെ ഘടനയെ സംബന്ധിക്കുന്ന പഠനത്തിനാണ് നോബൽ പുരസ്കാരം ലഭിച്ചത്.  വീസ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഹെലൻ ആന്റ് മിൽട്ടൺ എ കിമ്മൽമാൻ ജൈവ തന്മാത്രാ ഘടന കേന്ദ്രത്തിന്റെ (Helen and…

ക്രിസ് ഗോപാലകൃഷ്ണന്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍

ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു. ഇന്ത്യൻ വ്യവസായിയും സോഫ്റ്റ്‌വെയർ എഞ്ചിനീയറും ഇൻഫോസിസിന്റെ ഏഴ് സ്ഥാപകരിൽ ഒരാളുമാണ്‌ ക്രിസ് ഗോപാലകൃഷ്ണൻ. ഇപ്പോൾ ഇദ്ദേഹം…

അനിരുദ്ധ് കനിസെട്ടി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍

അനിരുദ്ധ് കനിസെട്ടി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു.  മധ്യകാല ദക്ഷിണേന്ത്യയുടെ പുതിയ ചരിത്രമായ 'ലോര്‍ഡ്സ് ഓഫ് ദ ഡെക്കാന്‍' എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ് അനിരുദ്ധ് കണിസെട്ടി.

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ രാമചന്ദ്ര ഗുഹ എത്തുന്നു

ചരിത്രകാരനും ‘ഇന്ത്യ ആഫ്റ്റര്‍ ഗാന്ധി, ഗാന്ധി ബിഫോര്‍ ഇന്ത്യ’ മുതലായ പ്രസിദ്ധ പുസ്തകങ്ങളുടെ രചയിതാവുമായ രാമചന്ദ്ര ഗുഹ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു.  പുരസ്കാരങ്ങളും അംഗീകാരങ്ങളും അദ്ദേഹത്തെ…

ശോഭാ ഡേ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍

പ്രശസ്ത കോളമിസ്റ്റും എഴുത്തുകാരിയുമായ ശോഭ ഡേ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു.  സ്ത്രീത്വത്തിന്റെ വ്യത്യസ്തമായ ഭാവങ്ങളും കാമനകളും തന്റെ നോവലുകളിലൂടെ തുറന്നെഴുതിയിട്ടുള്ള എഴുത്തുകാരിയാണ് ശോഭാ ഡേ.