DCBOOKS
Malayalam News Literature Website
Browsing Category

KLF 2024

ആത്മഹത്യയ്ക്കും ഭ്രാന്തിനുമിടയില്‍

മുഹമ്മദ് അബ്ബാസിന്റെ 'ആത്മഹത്യക്കും ഭ്രാന്തിനുമിടയില്‍' എന്ന പുസ്തകത്തെ ആസ്പദമാക്കി കെ എല്‍ എഫ് വേദിയില്‍ ചര്‍ച്ച നടന്നു. മുഹമ്മദ് അബ്ബാസിന്റെ ജീവിതത്തെ, കാക്കനാടന്റെ 'ഒറോത' എന്ന നോവലിലെ 'ഒറോതയെകുറിച്ചോര്‍ത്താല്‍ കരയാനാവില്ല,…

ഇന്ത്യൻകലകളിലെ കാമചിത്രീകരണത്തിന്റെ ചരിത്രം തിരഞ്ഞ് അൽക്ക പാണ്ഡെ

ഇന്ത്യന്‍കലകളിലെ കാമചിത്രീകരണത്തിന്റെ ചരിത്രവും സര്‍ഗാത്മക പ്രയോഗവും തിരഞ്ഞ സെഷനായിരുന്നു കെ എല്‍ എഫിന്റെ മൂന്നാം ദിനത്തില്‍ വേദി ഒന്നില്‍ നടന്നത്. Nayika And Kama: Indian erotica in Art എന്ന വിഷയത്തില്‍ എഴുത്തുകാരിയായ അല്‍ക്ക പാണ്ഡെ രാധിക…

ജാതിയെ ആർക്കാണ് പേടി?

'ജാതിയെ ആര്‍ക്കാണ് പേടി' എന്ന വിഷയത്തില്‍ ആരംഭിച്ച ചര്‍ച്ചയില്‍ 'യഥാര്‍ത്ഥത്തില്‍ ജാതിയെ ആര്‍ക്കാണ് പേടി' എന്നു തിരിച്ചു ചോദിക്കുകയാണ് സണ്ണി എം കപിക്കാട്, മായ പ്രമോദ്, ടി. എസ്. ശ്യാംകുമാര്‍, കെ അംബുജാക്ഷന്‍ എന്നിവര്‍. കേരള ലിറ്ററേച്ചര്‍…

കൃത്രിമബുദ്ധിയുടെ യുഗത്തില്‍നിന്ന് തിരിച്ചുപോക്ക് സാധ്യമല്ല : എ ഐ ആര്‍ട്ടിസ്റ്റ് അപ്പൂപ്പന്‍

കൃത്രിമ ബുദ്ധിയുടെ ഈ യുഗത്തില്‍നിന്ന് ഒരു തിരിച്ചുപോക്ക് സാധ്യമല്ലെന്ന് എ ഐ ആര്‍ട്ടിസ്റ്റ് അപ്പൂപ്പന്‍ അഭിപ്രായപ്പെട്ടു. AI unleashed: creativity, generative AI and ethics of Deep fakes എന്ന വിഷയത്തില്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ…

‘ഭാരതം ഹിന്ദുസ്ഥാനിലേക്കുള്ള ഒരു ചവിട്ടുപടി’: പി. രാജീവ്

ഭരണഘടനാസംരക്ഷണം ഓരോ പൗരന്റെയും അവകാശമാണെന്നും ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളെ പോലും ഭേദഗതി ചെയ്തുകൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ അപകടകരമാണെന്നും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അഭിപ്രായപെട്ടു.