DCBOOKS
Malayalam News Literature Website
Browsing Category

KLF 2020

ആര്‍ക്കാണ് തുല്ല്യത?

70 വര്‍ഷം ആയിട്ടും ഇന്ത്യയിലെ ജനങ്ങള്‍ കൂടുതല്‍ ഒന്നും നേടിയിട്ടില്ല. എന്തെങ്കിലും നേടിയിട്ടുണ്ട് എങ്കില്‍ അതെല്ലാം എപ്പോള്‍ വേണമെങ്കിലും നഷ്ടപെടാം എന്ന അവസ്ഥയില്‍ ആണ്. ജനങ്ങള്‍ അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി സ്വമേധയ തെരുവില്‍ ഇറങ്ങുന്നു…

പ്രകൃതി ഒരു ചോദ്യചിഹ്നം

ഭൂമിയെ രക്ഷിക്കുന്നതിനുള്ള തീരുമാനങ്ങള്‍ നമ്മള്‍ ജനങ്ങള്‍ ഓരോരുത്തരുമാണ് കൈകൊള്ളേണ്ടത് എന്നും പൊതുഗതാഗത മാര്‍ഗങ്ങള്‍ കൂടുതലായി ഉപയോഗിക്കുകയും പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഇല്ലാതാക്കുകയും ചെയ്യുക എന്നത് പ്രാഥമികമായി നാം ചെയ്യേണ്ടതാണ് എന്നും…

കോഴിക്കോടിന്റെ സാംസ്‌കാരികവും മതപരവുമായ വിഷയങ്ങള്‍ അടയാളപ്പെടുത്തിയ ആളാണ് ഇബ്‌നു ബത്തൂത്ത

ഇബ്‌നു ബത്തൂത്തയുടെ യാത്രാവിവരണങ്ങളെക്കുറിച്ച് പല എതിര്‍പ്പുകളും നിലവിലുണ്ട്. ഇബ്‌നു ബത്തൂത്ത കള്ളമാണ് പറഞ്ഞത് എന്നും ഇതെല്ലാം സഞ്ചരിക്കാതെ മോഷ്ടിച്ചു എഴുതിയതാണെന്നുമുള്ള ആരോപണങ്ങള്‍ നിലവിലുണ്ട്. എന്തൊക്കെയായിരുന്നാലും ഇത്തരം…

അതിര്‍ത്തിയ്ക്കുള്ളില്‍ അകപ്പെട്ട ജനത

പൗരത്വ ഭേദഗതി ബില്‍ ഒരു വ്യക്തിയേയും ഇന്ത്യയില്‍ നിന്നും പുറത്താക്കാനുള്ളതല്ലെന്ന് എം.ടി രമേഷ് വ്യക്തമാക്കി. മതത്തിന്റെ അടിസ്ഥാനത്തില്‍ നിയമം രൂപീകരിക്കുന്നതിലെയും നടപ്പിലാക്കുന്നതിലെയും വെല്ലുവിളികളെക്കുറിച്ച് മുഹമ്മദ് റിയാസ്…

കേരളത്തില്‍ ആചാര വ്യവസ്ഥിതിയാണ് അടിമത്തം

അടിമ കേരളത്തിന്റെ ചരിത്രവഴികള്‍ എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ പി സനല്‍ മോഹന്‍, കെ എസ് മാധവന്‍ എന്നിവര്‍ പങ്കെടുത്തു. വിനില്‍ പോള്‍ ആയിരുന്നു മോഡറേറ്റര്‍.