DCBOOKS
Malayalam News Literature Website
Browsing Category

ENTERTAINMENT

കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ; ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കുമെന്ന് പൃഥ്വിരാജ്

പൃഥ്വിരാജിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. 'ആട് ജീവിതം' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തീകരിച്ച് ജോര്‍ദാനില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയതിനെ തുടര്‍ന്ന് ക്വാറന്റീനിലിയാരുന്നു താരം.

ആശുപത്രിക്കിടക്കിയില്‍ക്കിടന്ന് ഇളയരാജ അന്ന് ചൂളമിട്ടു, പിറന്നത് എക്കാലത്തെയും സൂപ്പര്‍ഹിറ്റ്!

നാല് പതിറ്റാണ്ട് നീണ്ട ഇളയരാജ എന്ന സംഗീത വിസ്മയത്തിന് ഇന്ന് 77 വയസ്സ് പൂര്‍ത്തിയായി. കാലങ്ങളായി മലയാളിയുടെ പലവികാരങ്ങള്‍ക്കും ഈണം നല്‍കിയത് അദ്ദേഹമായിരുന്നു. ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും പ്രതിഭാധനരായ സംഗീതജ്ഞരില്‍ ഒരാളായ ഇളയരാജയെ…

എഴുത്തിലൂടെ അത്രമേല്‍ മനോഹരമാക്കിയ രംഗങ്ങളോട് ആ അഭിനേതാവ് എത്രത്തോളം നീതി പുലര്‍ത്തി എന്നത് കാണാനാണ്…

മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ ബെന്യാമിന്റെ ആടുജീവിതം എന്ന നോവല്‍ സിനിമയാകുന്നു എന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് ജനങ്ങള്‍ ഏറ്റെടുത്തത്. എന്നാല്‍ നോവല്‍ സിനിമയാകുമ്പോള്‍ നോവലിനോട് നീതി പുലര്‍ത്തണമെന്ന അപേക്ഷയുമായാണ് ഒരു പൃഥ്വിരാജ് ആരാധിക…

ഭര്‍തൃഗ്രഹങ്ങള്‍, പാമ്പിന്റെ മാളങ്ങളും, തീപ്പുരകളും ആകാതിരിക്കട്ടെ: മാലാ പാര്‍വതി

വീട്ടില്‍ ഒരു കുഞ്ഞ് ജനിച്ചാല്‍, ആധിയും കൂടെ പിറക്കും. ആണായാലും, പെണ്ണായാലും. ഒരു നിലയിലെത്തി കാണുന്നത് വരെ ഒരു സമാധാനവുമുണ്ടാവില്ല എന്ന ആമുഖത്തോടെ നടി മാലാ പാര്‍വതി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്