DCBOOKS
Malayalam News Literature Website
Browsing Category

ENTERTAINMENT

എന്റെ വായനയ്ക്ക് ചില ടെക്‌നിക്കുകള്‍ ഉണ്ട്: ഡിസി ബുക്‌സ് വായനാവാരം വായനാതാരത്തില്‍…

വായനയ്ക്ക് ചില പ്രത്യേക ടെക്‌നിക്കുകള്‍ ഉണ്ടെന്നും കോവിഡ് നല്‍കിയ നിര്‍ബന്ധിത അവധിയില്‍ എല്ലാവരെയും പോലെ താനും വായിക്കാറുണ്ടെന്നും മെഗാസ്റ്റാര്‍ മമ്മൂട്ടി

ഇല്ലം വെളുത്താലും പെണ്ണ് വെളുക്കണമേ…! ബ്ലാക്ക് ലൈവ്‌സ് ക്യാപെയ്‌ന് പിന്തുണയുമായി സയനോര

വര്‍ണ വിവേചനത്തിനെതിരെ നടക്കുന്ന ബ്ലാക്ക് ലൈവ്‌സ് ക്യാപെയ്‌ന് പിന്തുണയുമായി ഗായിക സയനോര

സുകുമാരൻ, സ്വാഭാവിക മുഖങ്ങൾ തനിമയോടെ നൽകിയ മറ്റൊരു മഹാനടൻ…!

ജന്മദിനത്തില്‍ സുകുമാരനെക്കുറിച്ചുള്ള മനോഹരമായ കുറിപ്പ് പങ്കുവെച്ച് നടനും മകനുമായ ഇന്ദ്രജിത്ത്. ജയകുമാര്‍ നാരായണന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇന്ദ്രജിത്ത് ഷെയര്‍ ചെയ്തത്

സിനിമാ സംഗീത രംഗത്ത് നിന്ന് പരിപൂര്‍ണ്ണമായും ഫീല്‍ഡ് ഔട്ടായ സമയം! തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്…

സിനിമാ-സംഗീത രംഗത്ത് നേരിട്ട വെല്ലുവിളികളെക്കുറിച്ച് തുറന്നു പറഞ്ഞ് ഗായകന്‍ ജി. വേണുഗോപാല്‍

ബഷീറിന്റെ ഓർമ്മകളിൽ മമ്മൂട്ടി , വീഡിയോ കാണാം

മലയാള സാഹിത്യത്തിൽ പകരം വെക്കാനില്ലാത്ത എഴുത്തിന്റെ മാന്ത്രികൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ടുള്ള നടൻ മമ്മൂട്ടിയുടെ വീഡിയോ വൈറലാകുന്നു