DCBOOKS
Malayalam News Literature Website

വായനാവാരം വായനാതാരത്തില്‍ മാധവിക്കുട്ടിയുടെ ‘നെയ്പ്പായസം’ വായിച്ച് മഞ്ജു വാര്യര്‍; വീഡിയോ കാണാം

വായനാവാരാഘോഷങ്ങളോടനുബന്ധിച്ച് ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന വായനാവാരം  വായനാതാരത്തില്‍ മാധവിക്കുട്ടിയുടെ ‘നെയ്പ്പായസം’ എന്ന കഥയിലെ ഒരു ഭാഗം വായിച്ച് മഞ്ജു വാര്യര്‍. ഒരിക്കല്‍ ബിഗ് സ്‌ക്രീനില്‍ മാധവിക്കുട്ടിയായി എത്തി ആരാധകരെ അത്ഭുതപ്പെടുത്തിയ താരം ഇന്നലെ മാധവിക്കുട്ടിയുടെ തന്നെ കഥ വായിച്ച് ആരാധകരെ ഞെട്ടിച്ചു.

മാധവിക്കുട്ടി കഥ പറയുന്നതു പോലെ തന്നെയാണ് താരത്തിന്റെ വായന എന്നാണ് ആരാധകരുടെ അഭിപ്രായം.

‘വായനാവാരം വായനാതാരം ’ ആസ്വദിക്കാന്‍ ഡിസി ബുക്‌സ് ഫേസ്ബുക്ക്യൂ ട്യൂബ് പേജുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

മാധവിക്കുട്ടിയുടെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച കൃതികള്‍ക്കായി സന്ദര്‍ശിക്കുക

നെയ്പ്പായസം | മഞ്ജു വാര്യർ മാധവിക്കുട്ടിയുടെ കഥ വായിക്കുന്നു !

മഞ്ജു വാര്യർ മാധവിക്കുട്ടിയുടെ കഥ വായിക്കുന്നു !വായനാവാരംവായനാതാരത്തിൽഇന്ന് മാധവിക്കുട്ടിയുടെ നെയ്പ്പായസം എന്ന കഥയിലെ ഒരു ഭാഗംമഞ്ജു വാര്യർ വായിക്കുന്നത് കാണാം.#dcbooks #manjuwarrier

Posted by DC Books on Thursday, June 25, 2020

Comments are closed.