DCBOOKS
Malayalam News Literature Website

നിഗൂഢതയും, കാടും, ഭയവും…’ചുരുളി’ യുടെ ട്രെയിലര്‍ കാണാം

Lijo Jose Pellissery

ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രം ‘ചുരുളി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി.
19 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ പൂര്‍ത്തിയാക്കിയത്. വിനോയ് തോമസിന്റെ കഥയ്ക്ക് അവലംബിത തിരക്കഥയെഴുതിയിരിക്കുന്നത് എസ് ഹരീഷ് ആണ്.

നിഗൂഢതയുടെ പശ്ചാത്തലത്തിലാണ് ചുരുളി കഥ പറയുന്നത്. 19 ദിവസം കൊണ്ടാണ് ചുരുളിയുടെ ചിത്രീകരണം ലിജോ ജോസ് പെല്ലിശ്ശേരി പൂര്‍ത്തിയാക്കിയത്. എഡിറ്റിംഗ് ദീപു ജോസഫ്‌. ശബ്ദ രൂപകല്‍പ്പന രംഗനാഥ് രവി. ഒറിജിനല്‍ സ്‌കോര്‍ശ്രീരാഗ് സജി. കലാ സംവിധാനംഗോകുല്‍ദാസ്. വസ്ത്രാലങ്കാരം മസ്ഹര്‍ ഹംസ. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ടിനു പാപ്പച്ചന്‍. ഡിസൈന്‍സ് ഓള്‍ഡ് മോങ്ക്‌സ്.

വിനോയ് തോമസിന്റെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

എസ്.ഹരീഷിന്റെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

 

Comments are closed.