DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ആടുജീവിതം : മരു പ്രകൃതിയും മനുഷ്യപ്രകൃതിയും

വിഖ്യാതങ്ങളായ സാഹിത്യ കൃതികളുടെ ചരിത്രം പരിശോധിച്ചാൽ അവയോടൊപ്പം ചേർന്ന് ചില വിവാദങ്ങളും ഇടംപിടിക്കുന്നതായി കാണാം. ചിലപ്പോൾ സമൂഹത്തിനോ ഭരണകർത്താക്കൾക്കോ അഭിലഷണീയമല്ലാത്ത പ്രതിപാദ്യമാകാം വിഷയം.

ബാല്യകാലത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ച് സിപ്പി പള്ളിപ്പുറം

വിദ്യാലയത്തിന്റെ മുറ്റത്തുപോലും പോയിട്ടില്ലാത്ത എന്റെ അമ്മൂമ്മയാണ് സാഹിത്യകലയില്‍ എനിക്കു ബാല്യകാലത്തുതന്നെ താത്പര്യമുണ്ടാക്കിയത്. കാതില്‍ ഇളകിയാടുന്ന മേക്കാമോതിരവുമണിഞ്ഞ് ആ അമ്മൂമ്മ ഇന്നും എന്റെ മനസ്സിന്റെ പൂമുഖത്തിരുന്നു ചിരിതൂകുന്നു!

പകര്‍പ്പവകാശമുള്ള പുസ്തകങ്ങളുടെ പി.ഡി.എഫ് പതിപ്പുകള്‍ പ്രചരിപ്പിക്കരുതേ!

പകര്‍പ്പവകാശമുള്ള പുസ്തകങ്ങളുടെ പി.ഡി.എഫ് പതിപ്പുകള്‍, ഓഡിയോ ബുക്കുകൾ എന്നിവ സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ ഏതുവിധേനയും പ്രചരിപ്പിക്കുന്നത് ഗുരുതരമായ കുറ്റമാണ്

ഇഷ്ടപുസ്തകങ്ങള്‍ ഇഷ്ടംപോലെ ഓര്‍ഡര്‍ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ!

വിദ്യാർഥികൾക്കും ഉദ്യോഗാർത്ഥികൾക്കും ജോലിക്കാർക്കുമെല്ലാം വായനയുടെ പുത്തൻ ലോകം അടുത്തറിയാനുള്ള അവസരമാണിത്.

ഇത്തരം മണ്ടത്തരങ്ങള്‍ വിശ്വസിക്കാന്‍ സാധ്യതയുള്ളവര്‍ക്ക് വേണ്ടിയാണ് ഈ പുസ്തകം!

'നിനക്കൊക്കെ ആനമുട്ട പുഴുങ്ങിത്തരാം' എന്നൊക്കെ പഴമക്കാര്‍ പറയുന്നത് കേട്ടിട്ടില്ലേ? ഈ ആനമുട്ടയുടെ പിന്നില്‍ ഒരു സത്യമുണ്ട്. ആനകള്‍ പണ്ട് മുട്ടയിട്ടായിരുന്നു കുഞ്ഞുങ്ങളെ ഉണ്ടാക്കിയിരുന്നത്. ഇക്കാര്യം നിങ്ങള്‍ക്കറിയാമോ എന്നെനിക്കറിയില്ല.