Browsing Category
Editors’ Picks
‘തപോമയിയുടെ അച്ഛൻ’ പ്രീബുക്കിങ് ആരംഭിച്ചു
ഇ സന്തോഷ് കുമാറിന്റെ ഏറ്റവും പുതിയ നോവൽ 'തപോമയിയുടെ അച്ഛൻ' പ്രീബുക്കിങ് ആരംഭിച്ചു. ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും ഡി സി/കറന്റ് ബുക്‌സ് ശാഖകളിലൂടെയും കോപ്പികൾ പ്രീബുക്ക് ചെയ്യാം.
ഗിരി: പി പി പ്രകാശൻ എഴുതിയ നോവലിനെ വായിക്കുമ്പോൾ
ബസ്സിൽ ഒരു പോക്കറ്റടി. തുടർന്നുള്ള ആളുകളുടെ ഇടപെടൽ. രാത്രിയാത്രയുടെ വിവിധ വശങ്ങൾ. അങ്ങനെയാണ് നിരഞ്ജൻ എന്ന് പേരുള്ള ഒരു ചെറുപ്പക്കാരൻ വൈശാഖാനെ പരിചയപ്പെടുന്നത്. അയാൾ വൈശാഖനെ ബലമായി വീട്ടിലേയ്ക്ക് കൊണ്ട് പോകുന്നു...
ഞാനുമൊരു ഹിപ്പിയായിരുന്നു: പൗലോ കൊയ്‌ലോ
ഒരു കാര്യം ഉറപ്പിച്ചുപറയാം. എന്തെങ്കിലും ചെയ്യാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ ഒരിക്കലുമത് നീട്ടിവയ്ക്കരുത്. ചിലപ്പോള്‍ പിന്നീടൊരിക്കലും അതു ചെയ്യാന്‍ സാധിച്ചില്ലെന്നുവരും. ഞാന്‍ പലതും നീട്ടിവച്ചിട്ടുണ്ട്. നേരത്തേ പറഞ്ഞ ഉദാഹരണങ്ങളിലും…
‘ഉദയംപേരൂര്‍ സൂനഹദോസിന്റെ കാനോനകള്‍ ‘പ്രകാശനം ചെയ്തു
ഡോ. പ്രീമൂസ് പെരിഞ്ചേരിയുടെ ‘ഉദയംപേരൂര്‍ സൂനഹദോസിന്റെ കാനോനകള്‍ ‘(1599) (ആധുനികമലയാളഭാഷാന്തരണം) പ്രകാശനം ചെയ്തു. സൂനഹദോസിന്റെ 425-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് പാലാരിവട്ടം പിഒസിയിൽ നടന്ന പൊതു സമ്മേളനത്തിൽ വെച്ച് ജസ്റ്റീസ് മേരി ജോസഫിന്…
പെണ്ണ്: ഒരു പുതുവായന
പെണ്ണിനെ ഇരിക്കപ്പിണ്ഡമാക്കാന്‍ പുരുഷലോകം ഗൂഢമായി കരുക്കള്‍ നീക്കുന്ന ഇക്കാലത്ത് നിശ്ചയമായും ആണും പെണ്ണും വായിച്ചിരിക്കേണ്ട നോവലാണ് 'പെണ്ണരശ്'. ഇതു പെണ്ണിനെക്കുറിച്ചുള്ള നോവലാണ്; അതേസമയം ആണിനെക്കുറിച്ചും. പുരുഷന്റെ ഇടപെടലും സമൂഹത്തിന്റെ…