DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘പുരാണിക് എന്‍സൈക്ലോപീഡിയ’ മലയാള ഭാഷയ്ക്കു ലഭിച്ച വരദാനം

അദ്ധ്യാപകനും പുരാണഗവേഷകനുമായ വെട്ടം മാണിയുടെ കഠിനാദ്ധ്വാനത്തിന്റെയും അശ്രാന്തപരിശ്രമത്തിന്റെയും ഫലമായി ഭാഷയ്ക്കു ലഭിച്ച വരദാനമാണ് 'പുരാണിക് എന്‍സൈക്ലോപീഡിയ'.  രണ്ട് വാല്യങ്ങളിലായി 2336 പേജുകളില്‍ തയ്യാറാക്കിയ വെട്ടം മാണിയുടെ പുരാണിക്…

ജീവിതവും ഇംഗ്ളീഷും ഒന്നും ഒട്ടും പിടിയില്ലാത്ത കാലത്താണ് അരവിന്ദന്റെ ‘ചെറിയ മനുഷ്യരും…

ജോലിതെണ്ടുന്ന യുവത്വകാലത്തിലെ മെലിഞ്ഞ രാമുവിന്റെ വിടര്‍ന്ന കണ്ണിലെ ക്ഷീണവും മാനേജീരിയല്‍ കേഡറില്‍ എത്തുന്ന തടിച്ച രാമുവിന്റെ കൂമ്പിപ്പോകുന്ന കണ്ണിലെ വിദേശമദ്യമയക്കക്ഷീണവും നോക്കിയിരിക്കുമ്പോഴൊക്കെ, എവിടെയൊക്കെ എത്തിയാലും എവിടെയുമെത്താത്ത…

വിശുദ്ധമായൊരു വിസ്മയം ‘ മദര്‍ തെരേസ’

ജന്മംകൊണ്ട് അല്‍ബേനിയനും, പൗരത്വം കൊണ്ട് ഇന്ത്യനും, ജീവിതംകൊണ്ട് കത്തോലിക്ക സന്യാസിനിയുമായ മദര്‍ തെരേസ കൊല്‍ക്കത്തയിലെ ചേരി നിവാസികളുടെ ദുരവസ്ഥ കണ്ടു മനസലിഞ്ഞാണ് മിഷനറീസ് ഓഫ് ചാരിറ്റി തുടങ്ങി അഗതികള്‍ക്ക് വേണ്ടി തന്റെ ജീവിതം സമര്‍പ്പിച്ചത്

‘കെ.പി.അപ്പന്‍’; നിരൂപണകലയില്‍ ക്ഷോഭത്തിന്റെ സൗന്ദര്യത്തെ അഴിച്ചുവിട്ട മലയാളത്തിന്റെ…

പുസ്തക അഭിപ്രായ പ്രകടനങ്ങളും കേവലമായ വിലയിരുത്തലുകളും കൊണ്ട് നിറഞ്ഞുനിന്നിരുന്ന നിരൂപണ സാഹിത്യത്തിലേക്ക് കര്‍ക്കശമായ നിഷ്ഠകളുമായി കടന്നുവന്ന കെ.പി അപ്പന്റെ എല്ലാ കൃതികളും പ്രശസ്തമായിരുന്നു. 

‘ചട്ടമ്പിസ്വാമികൾ’ കേരളത്തിലെ സാമൂഹികനവോത്ഥാനത്തിൽ പ്രധാന പങ്കുവഹിച്ച ആത്മീയാചാര്യൻ

കേരളത്തിലെ സാമൂഹികനവോത്ഥാനത്തിൽ പ്രധാന പങ്കുവഹിച്ച ആത്മീയാചാര്യൻ ശ്രീ വിദ്യാധിരാജ പരമഭട്ടാരക ചട്ടമ്പിസ്വാമികളുടെ ജന്മവാര്ഷികദിനമാണ് ഇന്ന്. 1853 ആഗസ്റ്റ് 25-ന് തിരുവനന്തപുരത്ത് കൊല്ലൂർ ഗ്രാമത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.