DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

നല്ലി/ദിശൈ എട്ടും വിവര്‍ത്തന പുരസ്‌കാരം ബാബുരാജ് കളമ്പൂരിന്

2024- ലെ നല്ലി/ദിശൈ എട്ടും വിവര്‍ത്തന പുരസ്‌കാരം ബാബുരാജ് കളമ്പൂരിന്.  ഡി സി ബുക്‌സ്‌ പ്രസിദ്ധീകരിച്ച കല്ക്കിയുടെ 'പാർത്ഥിപൻ കനവ്' എന്ന കൃതിക്കാണ് പുരസ്‌കാരം. തമിഴിൽനിന്ന് ഇന്ത്യൻ പ്രാദേശിക ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയ കൃതികൾക്കായി…

വി ഷിനിലാലിന്റെ ‘ഇരു’ ; നോവല്‍ സംവാദം സെപ്തംബര്‍ ഒന്നിന്

വി ഷിനിലാലിന്റെ ‘ ഇരു ‘ എന്ന  നോവലിനെ മുൻനിർത്തി നടക്കുന്ന സംവാദം സെപ്തംബര്‍ ഒന്ന് ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് പെരിഞ്ഞനം ഗ്രന്ഥപ്പുരയില്‍ നടക്കും. വി ഷിനിലാല്‍ പരിപാടിയില്‍ പങ്കെടുക്കും. 

മലയായ്മയുടെ തെളിമാധുര്യം

ഉദയംപേരൂര്‍ സൂനഹദോസിനെക്കുറിച്ച് നിരവധി ചര്‍ച്ചകളും സംവാദങ്ങളും നടന്നിട്ടുണ്ടെങ്കിലും അത് ഇന്നത്തെ മലയാള ഭാഷയിലേക്ക് ആരും മാറ്റിയെഴുതിയിട്ടില്ലെന്നത് ഒരു വിസ്മയമായിരുന്നു. 425 കൊല്ലം മുമ്പുള്ള ശൈലീവിന്യാസങ്ങളും നാട്ടുവഴക്കങ്ങളും…

സാഹിത്യനഗരിക്ക് അക്ഷരാർപ്പണം ആഗസ്റ്റ് 29ന്

കോഴിക്കോടിന്റെ സാഹിത്യ-സാംസ്‌കാരിക സവിശേഷതകളെ ലോകത്തിനു മുന്നിലെത്തിച്ച കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ നേതൃത്വത്തിൽ 56 അക്ഷരങ്ങളുമായി മലയാളത്തിലെ 56 എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും ഒരുമിച്ച് യുനെസ്കോ സാഹിത്യനഗരിക്ക് അക്ഷരാർപ്പണം…