DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ശ്രീമദ് ഭാഗവതം-മൂലവും വ്യാഖ്യാനവും; നിത്യപാരായണത്തിനും സപ്താഹത്തിനും പ്രയോജനപ്പെടുന്ന രീതിയില്‍…

മൂലം മാത്രം വായിച്ചുപോകേണ്ടവര്‍ക്ക് അതിനുതകുന്ന രീതിയിലാണ് പേജുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. മൂലത്തോടൊപ്പം വ്യാഖ്യാനവും അറിയേണ്ടവര്‍ക്ക് അതിനുള്ള സൗകര്യമുണ്ട്. ഭാഗവതകഥകള്‍ അറിയേണ്ടവര്‍ക്ക് തുടര്‍ച്ചയായി അത് വായിച്ചുപോകാനും സാധിക്കും.…

എസ് ഹരീഷിന്റെ കഥയ്ക്ക് സന്തോഷ് ഏച്ചിക്കാനത്തിന്റെ തിരക്കഥ; വേട്ടയ്‌ക്കൊരു മകന്‍ ഒരുങ്ങുന്നു

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച എസ് ഹരീഷിന്റെ 'ആദം' എന്ന കഥാസമാഹരത്തില്‍ നിന്നുള്ള കഥയാണ് ' വേട്ടയ്‌ക്കൊരു മകന്‍'. ഒറ്റപ്പെട്ട മനുഷ്യരും മൃഗങ്ങളും പ്രകൃതിയും തകിടം മറിയുന്ന, വിധിവൈപര്യത്തിന്റെ പുതുകാല ജീവിതം നിര്‍മമതയോടെ ചിത്രീകരിക്കുന്ന…

സര്‍ഗ്ഗധാര കവിതാപുരസ്‌കാരം നന്ദനന്‍ മുള്ളമ്പത്തിന്

തുമ്പച്ചെടികളുടെ പടർച്ചപോലെ നാടൻ നർമ്മവും നന്മയും നൈസർഗ്ഗികതയും പൂത്തുനിൽക്കുന്ന കഥനത്തിന്റെയും കവിതയുടെയും പച്ചപ്പു നിറഞ്ഞ ചെറിയ ചില ഇടങ്ങൾ ഒരുക്കുന്ന കവിതയാണ് നന്ദനന്‍ മുള്ളമ്പത്തിന്‍റെ കോമാങ്ങ‍. നല്ല ചുനയും ചുവയുമുള്ള നാട്ടു മൊഴിയില്‍…

വില്ല്യം ഡാല്‍റിമ്പിളിന്റെ ‘അനാര്‍ക്കി’; വ്യാപാരികള്‍ അധികാരികളായ കഥ

ലണ്ടനില്‍ ഈസ്റ്റ് ഇന്ത്യ കമ്പനി എന്നൊരു വ്യാപാര സ്ഥാപനം സ്ഥാപിക്കുമ്പോള്‍, ആഗോള ഉത്പാദനത്തിന്റെ നാലിലൊന്ന് ഇന്ത്യയിലായിരുന്നു. ഇംഗ്ലണ്ടിന്റെ സംഭാവന മൂന്ന് ശതമാനവും. അക്കാലത്തെ മുഗള്‍ രാജവംശത്തിന്റെ വാര്‍ഷിക വരുമാനം 100 ദശലക്ഷം പൗണ്ട്…

പ്രശാന്ത് ചിന്മയന്റെ ‘വര്‍ത്താമനപുസ്തകം’ ; കവര്‍ പ്രകാശനം നാളെ

നഷ്ടങ്ങളുടെ ഓര്‍മകളില്‍നിന്ന് കുതറിമാറാന്‍ ശ്രമിക്കുകയും അതില്‍ പരാജയപ്പെട്ട് സ്വന്തം നാടിന്റെ വേരുകളിലേക്ക് ഓര്‍മകളിലൂടെ തിരിച്ചെത്തുകയും ചെയ്യുന്ന ഒരാളുടെ സ്മൃതി സഞ്ചാരമാണ്  'വര്‍ത്താമനപുസ്തകം' എന്ന നോവല്‍.