DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ശ്രീമദ് ഭാഗവതം-മൂലവും വ്യാഖ്യാനവും; പ്രീബുക്കിങ് തുടരുന്നു

പ്രതിപദം വിഷ്ണുവിനെ സ്തുതിക്കുകയും ദശാവതാരകഥകള്‍ പ്രതിപാദിക്കുകയും ചെയ്യുന്ന ഭക്തിഗ്രന്ഥമാണ് ഭാഗവതം. വേദവ്യാസന്‍ ഇത് മകന്‍ ശുകമഹര്‍ഷിക്ക് ചൊല്ലിക്കൊടുത്തു. അഭിമന്യുവിന്റെ പുത്രനായ പരീക്ഷിത്ത് രാജാവ് ശാപഫലമായി ഏഴാംനാള്‍ തക്ഷകന്‍ എന്ന…

ലോകത്ത് കണ്ടിരിക്കേണ്ട ആറ് മ്യൂസിയങ്ങളില്‍ ഇടം നേടി കെ എല്‍ എഫ് സ്ഥിരം വേദിയായ കോഴിക്കോട് ഫ്രീഡം…

അന്താരാഷ്ട്രതലത്തില്‍ സാംസ്‌കാരിക കേരളത്തിന്റെ യശസ്സ് ഉയര്‍ത്തിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഉള്‍പ്പെടെയുള്ള സാംസ്‌കാരിക രാഷ്ട്രീയ പരിപാടികള്‍ക്ക് സ്ഥിരവേദി എന്ന ആശയത്തില്‍ നിന്നു കൂടിയാണ് ഫ്രീഡം സ്‌ക്വയര്‍&കള്‍ച്ചറല്‍ ബീച്ച്…

സ്വാഭാവികതയുടെ സൂക്ഷ്മഭാവങ്ങള്‍ കഥകളാകുന്ന വിധം

പത്ത് കഥകളുടെ സമാഹാരമായ ഫ്രഞ്ച് കിസ്സിലെ ഓരോ കഥയും പുലര്‍ത്തുന്നത് സാധാരണമായ മുഖഭാവമാണെങ്കിലും അവയുടെ ആന്തരികഭാവം അസാധാരണമായ ചൈതന്യമുള്‍ക്കൊള്ളുന്നതാണ്. മിക്ക കഥകളുടെയും പശ്ചാത്തലം പാരിസ്ഥിതിക ജ്ഞാനമണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രകൃതിയും…

തോപ്പില്‍ രവി പുരസ്‌കാരം ദേവദാസ് വി എം-ന്

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച 'ഏറ്' എന്ന നോവലിനാണ് പുരസ്‌കാരം. അധികാരത്തിന്റെ സമകാലീന സങ്കീർണ്ണതകളെ നാടോടിക്കഥയുടേതെന്ന് തോന്നിപ്പിക്കുന്ന ആഖ്യാനംകൊണ്ട് പിടിച്ചെടുക്കാനാണ് ദേവദാസ് 'ഏറ്' എന്ന നോവലിലൂടെ ശ്രമിക്കുന്നത്.

ഓഷോയുടെ ജീവിതദര്‍ശനങ്ങള്‍

സന്യാസലോകത്ത് വിഹരിച്ച് ഈ ലോകത്തോട് വേറിട്ട ചിന്തകളും തത്വങ്ങളും വെളിപ്പെടുത്തിയ ആത്മീയാചാര്യനായിരുന്നു ഓഷോ. തന്റെ ദര്‍ശനങ്ങളും ആത്മീയവഴികളും വിശദമാക്കി ഓഷോ രചിച്ച ആത്മകഥയ്ക്ക് വായനക്കാര്‍ അനവധിയാണ്. ജീവിതത്തെ കുറിച്ചുള്ള വളരെ ആഴമേറിയ…